"മുൻഷി പ്രേംചന്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Munshi Premchand}}
{{Infobox Writer
|name = മുൻഷി പ്രേംചന്ദ്
|fullname = ധൻപത് റായ് ശ്രീവാസ്തവ
|birthname = ധൻപത് റായ് ശ്രീവാസ്തവ
|image =
|birthdate = {{birth date|1880|07|31|mf=y}}
|birthplace = [[Lamhi]], [[ഉത്തർ‌പ്രദേശ്]], [[ഇന്ത്യ]]
|deathdate = {{death date and age|1936|10|8|1880|07|31|mf=y}}
|deathplace = [[വാരാണസി]], [[ഇന്ത്യ]]
|occupation = [[Writer]], [[Novelist]]
|notableworks = ''ഗോദാൻ'', ''രംഗ്ഭൂമി'', ''കർമ്മഭൂമി'', ''പ്രേമാശ്രം''
}}
ആധുനിക [[ഹിന്ദി]] [[ഉർദു]] സാഹിത്യത്തിലെ ഏറ്റവും മഹാന്മാരായ സാഹിത്യകാരന്മാരിൽ ഒരാളാണ് '''മുൻഷി പ്രേംചന്ദ്''' ([[ജൂലൈ 31]], [[1880]] - [[ഒക്ടോബർ 8]], [[1936]]) (തൂലികാനാമം: പ്രേംചന്ദ്).
 
== ജീവിതരേഖ ==
പ്രേംചന്ദ് ([[ഹിന്ദി]]: प्रेमचंद, [[ഉർദു]]: '''پریمچںد'''), (യതാർത്ഥയഥാർത്ഥ നാമം: ധൻപത് റായ് ശ്രീവാസ്തവ) [[വാരണാസി|വാരണാസിക്ക്]] അടുത്തുള്ള [[ലമാഹി]] എന്ന സ്ഥലത്താണ് ജനിച്ചത്. ഒരു തപാൽ ഓഫീസിൽ ഗുമസ്തനായിരുന്നു പ്രേംചന്ദിന്റെ പിതാവ്. പ്രേംചന്ദിന് ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടു. അമ്മ പ്രേംചന്ദിന് 7 വയസ്സുള്ളപ്പോഴും പിതാവ് പ്രേംചന്ദ് ഒരു 14 വയസ്സുള്ള വിദ്യാർത്ഥി ആയിരുന്നപ്പോഴും മരിച്ചുപോയി. തന്റെ രണ്ടാനമ്മയുടെയും രണ്ടാനമ്മയിലുള്ള സഹോദരങ്ങളുടെയും ചുമതല പ്രേംചന്ദിന്റെ ചുമലിലായി.
 
തന്റെ ജീവിതത്തിന്റെ ആരംഭം മുതലേ പ്രേംചന്ദ് കൊടിയ ദാരിദ്ര്യം അനുഭവിച്ചു. ഒരു വക്കീലിന്റെ കുട്ടിക്ക് പാഠങ്ങൾ പഠിപ്പിച്ച് പ്രേംചന്ദ് മാസം 5 രൂപ വരുമാനം സമ്പാദിച്ചു. വളരെ കഷ്ടപ്പെട്ട് മെട്രിക്കുലേഷൻ പരീക്ഷ വിജയിച്ച പ്രേംചന്ദ് മാസം 8 രൂപ ശമ്പളത്തിൽ ഒരു അദ്ധ്യാപകനായി പ്രവേശിച്ചു. പിന്നീട് പ്രേംചന്ദ് യുണൈറ്റഡ് പ്രോവിൻസസ് ഓഫ് ആഗ്രാ ആന്റ് ഔധ് എന്ന പ്രദേശത്തെ വിദ്യാലയങ്ങളുടെ ഡെപ്യൂട്ടി സബ്-ഇൻസ്പെക്ടർ ആയി.
"https://ml.wikipedia.org/wiki/മുൻഷി_പ്രേംചന്ദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്