"അതിരാത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

511 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Athirathram}}
ഹിന്ദു വേദിക ശ്രൗത പാരമ്പര്യത്തിലെ എറ്റവും ഉയർന്ന യാഗമാണ് '''അതിരാത്രം''' അല്ലെങ്കിൽ '''അതിരാത്രം അഗ്നിക-യാനം'''.<ref>{{Cite book | last = Tull| first = Herman| title = The Vedic origins of karma: cosmos as man in ancient Indian myth and ritual| publisher = SUNY Press| year = 1989| page = 108| url = http://books.google.co.in/books?id=auqGWz2l9pYC&pg=PA108| isbn = 9780791400944}}</ref> ലോകത്തിലെ എറ്റവും പുരാതനമായ ആചാരവുമാണ്‌ അതിരാത്രം.<ref>Staal, Frits (1975-76) [http://siris-archives.si.edu/ipac20/ipac.jsp?uri=full=3100001~!218424!0 The Agnicayana Ritual in India, 1975-1976 (supplied) 76.2.1 1975-1976]</ref> [[സോമയാഗം|സോമയാഗത്തിന്റെ]] കൂടെയും അതിരാത്രം നടത്തും. [[കേരളം|കേരളത്തിലെ]] ചില [[ബ്രാഹ്മണർ|ബ്രാഹ്മണ]] [[നമ്പൂതിരി]] കുടുംബങ്ങളിൽ മാത്രമെ ഈ പാരമ്പര്യം ഇന്ന് നിലവിലുള്ളു.
 
സോമയാഗം എന്നറിയപ്പെടുന്ന അഗ്നിസ്‌ഷ്‌ടോമവും, അഗ്നിചയനം എന്ന അതിരാത്രവുമാണ് നമ്പൂതിരിമാർ അനുഷ്ഠിക്കുന്നത്. ഇങ്ങനെ അനുഷ്ഠിക്കുന്ന സോമയാഗമാണ് നമ്പൂതിരിയെ സമ്പൂർണ്ണ ബ്രാഹ്മണനാക്കുന്നത്.
 
==അതിരാത്രം 2011==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/916922" എന്ന താളിൽനിന്ന് ശേഖരിച്ചത്