"പി. ലീല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തിരുത്ത്
വരി 1:
[[image:p_leela.jpg|right|thumb|200px|പി. ലീല]]
മലയാളി മനസ്സിലെ നിലയ്ക്കാത്ത സ്വരമാണ് പി.ലീല. അകന്നുപോയിട്ടും മലയാളികളുടെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന അനശ്വരയായ ലീല. നാരായണീയവും, ജ്ഞാനപ്പാനയും, ഹരിനാമകീർത്തനവും, മൂകാംബികാ സുപ്രഭാതവുമൊക്കെ ഇന്നും മലയാളികളുടെ വീടുകളിൽ മുഴങ്ങുന്നു.
 
==ജനനം==
പി. ലീല ([[ദക്ഷിണേന്ത്യ | ദക്ഷിണേന്ത്യന്‍]] [[ഗായിക]]) 1933-‌ാ‍ം ആണ്ടില്‍ [[പാലക്കാട്]] ജില്ലയിലെ [[ചിറ്റൂര്‍ | ചിറ്റൂരില്‍]] ജനിച്ചു.
 
==സംഗീതപഠനം==
 
==ആദ്യചിത്രം==
1943-ൽ തമിഴ് ചിത്രത്തിൽ പാടിക്കൊണ്ടാണ് പിന്നണിഗായികയായി തുടക്കം കുറിച്ചത്. നിർമല എന്ന സിനിമയിൽ ആണ് മലയാളത്തിൽ ആദ്യമായിട്ട് പാടിയത്. നിര്‍മ്മല എന്ന [[മലയാളം]] [[ചലച്ചിത്രം | ചലച്ചിത്രത്തിനു്]] വേണ്ടി ആദ്യമായി [[പിന്നണി | പിന്നണി]] പാടിയ ലീല തുടര്‍ന്നും മലയാളം [[സിനിമ | സിനിമാ]] ഗാനലോകത്ത് വേറിട്ട ശബ്ദത്തിന്റെ ഉടമായി നിലകൊണ്ടു.
 
==വ്യക്തിവിശേഷം==
സിനിമാ ഗാനങ്ങള്‍ക്ക് പുറമേ ലീല പാടിയ [[ഹിന്ദു | ഹിന്ദു ഭക്തിഗാനങ്ങളായ]] [[നാരായണീയം | നാരായണീയവും]] [[ജ്ഞാനപ്പാന | ജ്ഞാനപ്പാനയും]] ഭക്തര്‍ക്കിടയില്‍ കേള്‍വികേട്ടതാണു്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ശ്രീ. ലീല [[2005]], നവംബര്‍ മാസത്തില്‍ ഇഹലോകവാസം വെടിഞ്ഞു. ദക്ഷിണേന്ത്യന്‍ [[ഭക്തിസംഗീതം | ഭക്തിസംഗീതത്തില്‍]] പി.ലീലയ്ക്ക് ഇദം‌പ്രഥമായഇദം‌പ്രഥമമായ സ്ഥാനമാണുള്ളത്.
 
==ഗാനങ്ങള്‍==
"https://ml.wikipedia.org/wiki/പി._ലീല" എന്ന താളിൽനിന്ന് ശേഖരിച്ചത്