"നോർമൻ (ജനത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Normans}}[[വൈക്കിങ്|വൈക്കിംഗുകളുടെ]] പിൻതലമുറക്കാരായിരുന്ന ഒരു മദ്ധ്യകാല യൂറോപ്യൻ ജനവിഭാഗമായിരുന്നു നോർമനുകൾ. ഇവരിൽനിന്നാണ് വടക്കൻ [[ഫ്രാൻസ്‌|ഫ്രാൻസിലെ]] നോർമാണ്ടി പ്രദേശത്തിന് ആ പേര് ലഭിച്ചത്‌. പത്താം നൂറ്റാണ്ടിൻറെ പൂർവ്വാർദ്ധത്തിലാണ് ഇവർ ഒരു പ്രത്യേക ജനതയായി രൂപപ്പെട്ടുവന്നത്.
== പേരിനു പിന്നിൽ ==
"വടക്കൻമാർ" എന്നർത്ഥം വരുന്ന "നോർറ്റ്മാന്നി" എന്ന പദത്തിൽനിന്നാണ് നോർമൻ എന്ന പേരുവന്നിട്ടുള്ളത്.
"https://ml.wikipedia.org/wiki/നോർമൻ_(ജനത)" എന്ന താളിൽനിന്ന് ശേഖരിച്ചത്