→‎തലക്കെട്ട് മാറ്റാൻ: പുതിയ ഉപവിഭാഗം
വരി 30:
 
ഒരു ലേഖനത്തിന്റെ തലക്കെട്ട് മാറ്റുന്നതിനായി അതാത് ലേഖനത്തിന്റെ മുകളിലായി കാണുന്ന ഡ്രോപ്പ് ഡൗൺ ബോക്സിൽ നിന്ന് (നാൾവഴി കാണുക എന്നതിന് തൊട്ടപ്പുറത്തായി)‌ തലക്കെട്ട് മാറ്റുക എന്ന കണ്ണി തിരഞ്ഞെടുക്കുക. ശേഷം പുതിയ തലക്കെട്ടും പേര് മാറ്റാനുള്ള കാരണവും (ഉദാ: അക്ഷരപ്പിശക്) അതാത് സ്ഥാനങ്ങളിൽ നൽകി താൾ മാറ്റുക എന്ന ഫലകത്തിൽ അമർത്തുക. സഹായത്തിനായി [[സഹായം:തലക്കെട്ട് മാറ്റുക|ഈ താൾ]] കാണുക. നല്ല വിക്കി അനുഭവം ആശംസിച്ച് കൊണ്ട് --[[user:akhilsunnithan|അഖിലൻ‎]] 12:13, 20 ഫെബ്രുവരി 2011 (UTC)
:നന്ദി സുനിൽ, അഖിലൻ , തലക്കെട്ട് മാറ്റാൻ തൽക്കാലം അവകാശമില്ല. സംശയം ദുരീകരിച്ചതിനു നന്ദി.--[[ഉപയോക്താവ്:Sandeep.s|Sandeep.s]] 12:23, 20 ഫെബ്രുവരി 2011 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Sandeep.s" എന്ന താളിൽനിന്ന് ശേഖരിച്ചത്