"ഒലിവർ ക്രോംവെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
| birth_place = ഹണ്ടിങ്ങ്ടൺ, കേംബ്രിഡ്ജ്‌ഷയർ
| death_date = {{death date and age|1658|9|3|1599|4|25|df=y}}
| death_place = വൈറ്റ്‌ഹാൾ, ലണ്ടൺ[[ലണ്ടൻ]]
| restingplace = തിബേൺ, ലണ്ടൺ[[ലണ്ടൻ]]
| nationality = [[ഇംഗ്ലണ്ട്|ഇംഗ്ലീഷ്]]
| spouse = എലിസബത്ത് ബൂർഷിയർ
| relations = റോബർട്ട് ക്രോംവെൽ (പിതാവ്)<br />എലിസബത്ത് ക്രോംവെൽ (അമ്മ)
വരി 42:
}}
 
പതിനേഴാം നൂറ്റാണ്ടിലെ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] ഒരു രാഷ്ട്രീയനേതാവും സൈന്യാധിപനും ആയിരുന്നു '''ഒലിവർ ക്രോംവെൽ'''' (ജനനം: 25 ഏപ്രിൽ 1599; മരണം: 3 സെപ്തംബർ 1658). രാജവാഴ്ച അവസാനിപ്പിച്ച്, [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിനെ]] കുറേക്കാലത്തേയ്ക്ക് ഒരു ഗണരാഷ്ട്രം(Republic) ആക്കിയതിന്റേയും, തുടർന്നുണ്ടായ ഭരണത്തിൽ വഹിച്ച നിർണ്ണായകമായ പങ്കിന്റേയും പേരിലാണ് ക്രോംവെൽ പ്രധാനമായും അറിയപ്പെടുന്നത്. [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] ആഭ്യന്തരയുദ്ധത്തിൽ രാജപക്ഷസൈന്യത്തെ പരാജയപ്പെടുത്തിയ പുത്തൻ മാതൃകാസൈന്യത്തിന്റെ(New Model Army) തലവന്മാരിൽ ഒരാളായിരുന്നു ക്രോംവെൽ. 1649-ൽ ചാൾസ് ഒന്നാമൻ രാജാവിന്റെ വധശിക്ഷയെ തുടർന്ന് ഹ്രസ്വകാലത്തേക്ക് നിലവിൽ വന്ന ഗണരാജ്യത്തിൽ ഏറ്റവും അധികാരം കൈയ്യാളിയത് ക്രോംവെൽ ആയിരുന്നു. ഇക്കാലത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ [[ഇംഗ്ലണ്ട്|ഇംഗ്ലീഷ്]] സൈന്യം, അയർലണ്ടും[[അയർലൻഡ്|അയർലൻഡും]] [[സ്കോട്ട്‌ലണ്ട്|സ്കോട്ട്‌ലണ്ടും]] ആക്രമിച്ചു കീഴടക്കി. 1653 മുതൽ 1658-ലെ മരണം വരെ ക്രോംവെൽ, 'സംരക്ഷകപ്രഭു' (Lord Protector) എന്ന സ്ഥാനപ്പേരോടെ ഇംഗ്ലണ്ടും അയർലണ്ടും സ്കോട്ട്‌ലണ്ടും ചേർന്ന്ചേർന്ന രാഷ്ട്രസംഘത്തിന്റെ(Commonwealth) ഏകാധിപതി ആയിരുന്നു.
 
 
ഒരു മദ്ധ്യവർഗ്ഗകുടുംബത്തിൽ ജനിച്ച ക്രോംവെൽ, 40 വയസ്സോളം താരതമ്യേന അപ്രശസ്തനായിരുന്നു. അമ്മാവന്റെ മരണത്തെ തുടർന്ന് അനന്തിരാവകാശം ലഭിക്കുന്നതുവരെ ഇടത്തരം കർഷകന്റെ ജീവിതമാണ് അദ്ദേഹം നയിച്ചത്. അക്കാലത്തു തന്നെ,അക്കാലത്ത് മതപരമായ ഒരു പരിവർത്തനത്തിലൂടെ കടന്നു പോയ ക്രോംവെൽ, പിൽക്കാലമത്രയും ഒരു തരം പ്യൂരിട്ടൻ വാദത്തെ അദ്ദേഹം തന്റെ ജീവിതത്തിന്റെ അവിഭാജ്യഭാഗമാക്കി. ഭരണാധികാരിയെന്ന നിലയിൽ ഊർജ്ജ്വസ്വലവും ഫലപ്രദവുമായ വിദേശനയം പിന്തുടർന്ന ക്രോംവെൽഅദ്ദേഹം, [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിന്റെ]] ഭാവിഭാഗധേയങ്ങളെ മറ്റേതൊരു ഭരണാധികാരിയേക്കാളും അധികം സ്വാധീനിച്ചു. എങ്കിലും അദ്ദേഹംക്രോംവെൽ സ്ഥാപിച്ച ഗണരാഷ്ട്രം അദ്ദേഹത്തോടൊപ്പം അസ്തമിക്കുകയും 1660-ൽ രാജഭരണം പുനസ്ഥാപിക്കപ്പെടുകയും ചെയ്തു. ഒരു "പ്യൂരിറ്റൻ [[മോശ]]" എന്നു വിളിക്കപ്പെടാൻ മാത്രം മതവിശ്വാസം ഉണ്ടായിരുന്ന അദ്ദേഹം, തന്റെ സൈനികവിജയങ്ങളിൽ ദൈവത്തിന്റെ കരം കണ്ടു. എങ്കിലും ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റേയുംവിഭാഗത്തിന്റേയോ വിശ്വാസഭേദത്തിന്റേയോ പക്ഷം ചേരാതിരുന്ന അദ്ദേഹം എല്ലാ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളോടെല്ലാംവിഭാഗങ്ങളോടും മതപരമായ സഹിഷ്ണുത കാട്ടി.<ref>"Theഇംഗ്ലണ്ടിൽ survivalവിശ്വാസവൈവിദ്ധ്യത്തിന്റെ ofനിലനില്പും, Englishസഹിഷ്ണുതയുടെ nonconformityപേരിൽ andഇംഗ്ലണ്ടിനുള്ള theസല്പേരും reputationഅദ്ദേഹത്തിന്റെ ofപൈതൃകങ്ങളിൽ the English for tolerance is part of his abiding legacy,പെടുന്നു." says- Davidഡേവിഡ് Sharpഷാർപ്പ്, ''Oliverഒലിവർ Cromwellക്രോംവെൽ'' (2003) pപുറം. 68</ref>
 
1640-ലെ ഹ്രസ്വകാല പാർലമെന്റിലും 1640-49 കാലത്തെ ദീർഘകാല പാർലമെന്റിലും അദ്ദേഹംക്രോംവെൽ കേംബ്രിഡ്ജിനെ പ്രതിനിധീകരിച്ചു. [[ഇംഗ്ലണ്ട്|ഇംഗ്ലീഷ്]] ആഭ്യന്തരയുദ്ധത്തിൽ പാർലമെന്റിന്റെ പക്ഷപാതിയായിപക്ഷത്തു പങ്കെടുത്തചേർന്ന അദ്ദേഹം താമസിയാതെ ഒരുസൈന്യത്തിൽ സൈനികനേതാവായി മാറിഉയർന്നു. ഒരു അശ്വസൈന്യവിഭാഗത്തിന്റെ തലവനായിരുന്ന അദ്ദേഹം സൈന്യാധിപനായി ഉയർന്നു. 1649-ൽ ചാൾസ് ഒന്നാമൻ രാജാവിന്റെ വധശിക്ഷയ്ക്ക് അനുകൂലമായി ഒപ്പിട്ടവരിൽ ഒരാളായിരുന്നു അദ്ദേഹംക്രോംവെൽ. 1649 മുതൽ 1953 വരെയുള്ള അവശിഷ്ട പാർലമെന്റിലെ(Rump Parliament) അംഗമായിരുന്ന അദ്ദേഹത്തെ പാർലമെന്റ്, അയർലൻഡിനെതിരെയുള്ള 1649-50-ലെ ആക്രമണംസൈനികനീക്കം നയിക്കാൻ നിയോഗിച്ചു. 1650-51 കാലത്ത് സ്കോട്ട്‌ലണ്ടിനെതിരെയുള്ള ഇംഗ്ലീഷ് സൈനികനീക്കത്തിനുസൈനികനടപടിയ്ക്കു നേതൃത്വം കൊടുത്തതും അദ്ദേഹമായിരുന്നുക്രോംവെൽ ആയിരുന്നു. 1653 ഏപ്രിൽ 20-ന് അദ്ദേഹം അവശിഷ്ട പാർലമെന്റിനെ ബലം പ്രയോഗിച്ചു പിരിച്ചു വിട്ട്വിട്ട ക്രോംവെൽ, കുറച്ചുകാലം മാത്രം നിലനിന്ന "നഗ്നാസ്ഥി പാർലമെന്റ്" (Barebones Parliament) എന്ന സഭയുടെ സഹായത്തോടെ ഭരണം തുടങ്ങി. 1653 ഡിസംബർ 16-ന് ക്രോംവെൽ [[ഇംഗ്ലണ്ട്]], വേൽസ്, [[സ്കോട്ട്‌ലണ്ട്]], അയർലണ്ട്[[അയർലൻഡ്]] എന്നിവയുടെഎന്നിവയടങ്ങുന്ന രാഷ്ട്രസംഘത്തിന്റെ സംരക്ഷകപ്രഭുവായി സ്ഥാനമേറ്റു. 1658-ൽ മരിച്ച അദ്ദേഹത്തെ വെസ്റ്റ്മിൻസ്റ്റർ സെമിത്തേരിയിലാണ് സംസ്കരിച്ചിരിക്കുന്നത്സംസ്കരിച്ചത്. എന്നൽ രാജഭരണപുനസ്ഥാപനത്തെ തുടർന്ന് അദ്ദേഹത്തിന്റെക്രോംവെല്ലിന്റെ മൃതദേഹം കുഴിച്ചെടുത്തു ചങ്ങലയിൽ കെട്ടിത്തൂക്കി ശിരഛേദം ചെയ്തു.
 
 
ബ്രിട്ടീഷ് ദ്വീപുകളുടെ ചരിത്രത്തിലെ ഏറ്റവും വിവാദമുണർത്തുന്ന വ്യക്തികളിൽചരിത്രനായകന്മാരിൽ ഒന്നാണ്ഒരാളാണു ക്രോംവെൽ. ഡേവിഡ് ഹ്യൂമിനേയും ക്രിസ്റ്റഫർ ഹില്ലിനേയും പോലുള്ള ചരിത്രകാരന്മാർ അദ്ദേഹത്തെ രാജഘാതകനായ ഏകാധിപതിയായി കാണുമ്പോൾ,കാണുന്നു. എന്നാൽ തോമസ് കാർലൈലും സാമുവൽ റാസൺ ഗാർഡിനറും മറ്റും അദ്ദേഹത്തെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയ വീരനായി കണക്കാക്കുന്നു. 2002-ലെ ഒരു ബി.ബി.സി. അഭിപ്രായവോട്ടെടുപ്പിൽ അദ്ദേഹംകോംവെൽ എല്ലാക്കാലത്തേയും ബ്രിട്ടീഷുകാരിൽ ഏറ്റവും മഹത്വമേറിയ 10 പേരിൽ ഒരാളായി വിലയിരുത്തപ്പെട്ടു.<ref>{{cite news|url=http://news.bbc.co.uk/1/hi/entertainment/tv_and_radio/2341661.stm |title=Ten greatest Britons chosen |publisher=BBC|accessdate=27 November 2008 | date=20 October 2002}}</ref> [[സ്കോട്ട്‌ലണ്ട്|സ്കോട്ട്‌ലണ്ടിലേയും]] [[അയർലൻഡ്|അയർലൻഡിലേയും]] കത്തോലിക്കർക്കെതിരെ അദ്ദേഹം കൈക്കൊണ്ട നടപടികൾ വംശഹത്യയോ വംശഹത്യക്കൊപ്പമെത്തുന്നതോ ആയി വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.<ref name=near-genocidal>genocidal or near-genocidal: *Brendam O'Leary and John McGarry, "Regulating nations and ethnic communities", p. 248, in Breton Albert (ed). 1995, ''Nationalism and Rationality'', Cambridge University Press</ref> In Ireland hisഅയർലണ്ടിൽ recordക്രോംവെല്ലിന്റെ isചെയ്തികൾ harshlyകടുംവിമർശനത്തിനു criticizedവിഷയമാണ്.<ref>{{cite book|last=Ó Siochrú|first=Micheál |title=God's executioner|year=2008|publisher=Faber and Faber|isbn=9780571241217}}</ref>
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ഒലിവർ_ക്രോംവെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്