"എൻ.എൻ. പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
നാടക വേദിക്ക് നല്‍കിയ സമഗ്രസംഭാവനങ്ങള്‍ക്ക് ദേശീയപുരസ്കാരം ലഭിച്ചു. കാപാലിക, ക്രോസ്ബെല്‍റ്റ് തുടങ്ങിയവയാണ് പിള്ളയുടെ ശ്രദ്ധേയമായ നാടകങ്ങള്‍.
 
1991ല്‍ [[സിദ്ദീഖ്സിദ്ദിഖ്-ലാല്‍]] സംവിധാനം ചെയ്ത [[ഗോഡ്ഫാദര്‍ഗോഡ്‌ഫാദര്‍]] എന്ന സിനിമയില്‍ അഞ്ഞൂറാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് [[നാടോടി (മലയാളചലച്ചിത്രം)|നാടോടി]] എന്ന ചിത്രത്തിലും അഭിനയിച്ചു. 1995 [[നവംബര്‍ 14]]-ന് അന്തരിച്ചു. മകന്‍ [[വിജയരാഘവന്‍]] ചലച്ചിത്രനടനാണ്.
==പുറത്തേക്കുള്ള കണ്ണികള്‍==
*[http://www.imdb.com/name/nm1099392/ ഐ.എം.ഡി.ബി. താള്‍]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/91635" എന്ന താളിൽനിന്ന് ശേഖരിച്ചത്