"എൻ.എൻ. പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

233 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (എന്‍.എന്‍ പിള്ള എന്ന താള്‍ എന്‍.എന്‍. പിള്ള എന്ന തലക്കെട്ടിലേക്കു മാറ്റി)
മലയാള നാടക വേദിയുടെ ആചാര്യന്‍മാരില്‍ ഒരാള്‍. 1914ല്‍1914-ല്‍ ജനിച്ചു. വിഖ്യാതമായ ഒട്ടേറെ നാടകങ്ങള്‍ രചിക്കുകയും സ്വന്തം നാടകനാടകസംഘമായ സംഘമായ[[വിശ്വകേരളാ സമിതി|വിശ്വകേരളാ സമിതിയിലൂടെ]] അരങ്ങിലെത്തിക്കുകയും ചെയ്തു.
 
നാടക വേദിക്ക് നല്‍കിയ സമഗ്രസമഗ്രസംഭാവനങ്ങള്‍ക്ക് സംഭാവനങ്ങള്‍ക്ക് ദേശീയ പുരസ്കാരംദേശീയപുരസ്കാരം ലഭിച്ചു. കാപാലിക, ക്രോസ്ബെല്‍റ്റ് തുടങ്ങിയവയാണ് പിള്ളയുടെ ശ്രദ്ധേയമായ നാടകങ്ങള്‍.
 
1991ല്‍ [[സിദ്ദീഖ് -ലാല്‍]] സംവിധാനം ചെയ്ത [[ഗോഡ്ഫാദര്‍]] എന്ന സിനിമയില്‍ അഞ്ഞൂറാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് [[നാടോടി|(ചലച്ചിത്രം)]] എന്ന ചിത്രത്തിലും അഭിനയിച്ചു. 1995 നവംബര്‍ 14ന്14-ന് അന്തരിച്ചു. മകന്‍ [[വിജയരാഘവന്‍]] ചലച്ചിത്രനടനാണ്.
==പുറത്തേക്കുള്ള കണ്ണികള്‍==
പിള്ളയുടെ മകന്‍ [[വിജയരാഘവന്‍]] ചലച്ചിത്ര നടനാണ്.
*[http://www.imdb.com/name/nm1099392/ ഐ.എം.ഡി.ബി. താള്‍]
{{അപൂര്‍ണ്ണം}}
[[en:N. N. Pillai]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/91633" എന്ന താളിൽനിന്ന് ശേഖരിച്ചത്