"ഒലിവർ ക്രോംവെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 42:
}}
 
പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെ ഒരു രാഷ്ട്രീയനേതാവും സൈന്യാധിപനും ആയിരുന്നു '''ഒലിവർ ക്രോംവെൽ'''' (ജനനം: 25 ഏപ്രിൽ 1599; മരണം: 3 സെപ്തംബർ 1658). രാജവാഴ്ച അവസാനിപ്പിച്ച്, ഇംഗ്ലണ്ടിനെ കുറേക്കാലത്തേയ്ക്ക് ഒരു ഗണരാഷ്ട്രം(Republic) ആക്കിയതിന്റേയും, തുടർന്നുണ്ടായ ഭരണത്തിൽ വഹിച്ച നിർണ്ണായകമായ പങ്കിന്റേയും പേരിലാണ് ക്രോംവെൽ പ്രധാനമായും അറിയപ്പെടുന്നത്. ഇംഗ്ലണ്ടിലെ ആഭ്യന്തരയുദ്ധത്തിൽ രാജപക്ഷസൈന്യത്തെ പരാജയപ്പെടുത്തിയ പുത്തൻ മാതൃകാസൈന്യത്തിന്റെ(New Model Army) തലവന്മാരിൽ ഒരാളായിരുന്നു ക്രോംവെൽ. 1649-ൽ ചാൾസ് ഒന്നാമൻ രാജാവിന്റെ വധശിക്ഷയെ തുടർന്ന് ഹ്രസ്വകാലത്തേക്ക് നിലവിൽ വന്ന ഗണരാജ്യത്തിൽ ഏറ്റവും അധികാരം കൈയ്യാളിയത് ക്രോംവെൽ ആയിരുന്നു. ഇക്കാലത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ [[ഇംഗ്ലണ്ട്|ഇംഗ്ലീഷ്]] സൈന്യം, അയർലണ്ടും സ്കോട്ട്‌ലണ്ടും ആക്രമിച്ചു കീഴടക്കി. 1653 മുതൽ 1658-ലെ മരണം വരെ ക്രോംവെൽ, സംരക്ഷകപ്രഭു (Lord Protector) എന്ന സ്ഥാനപ്പേരോടെ വിപുലീകൃതമായഇംഗ്ലണ്ടും അയർലണ്ടും സ്കോട്ട്‌ലണ്ടും ചേർന്ന് രാഷ്ട്രസംഘത്തിന്റെ ഏകാധിപതി ആയിരുന്നു.
 
 
"https://ml.wikipedia.org/wiki/ഒലിവർ_ക്രോംവെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്