"എൽസമ്മ എന്ന ആൺകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
}}
 
[[ലാൽജോസ്]] സം‌വിധാനം നിർ‌വഹിച്ച് 2010 സെപ്റ്റംബറിൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്‌ എൽസമ്മ എന്ന ആൺകുട്ടി. [[നീലത്താമര|നീലത്താമരയ്ക്കു]] ശേഷം ലാൽജോസ് ഒരുക്കിയ നായികാപ്രാധാന്യമുള്ള ചിത്രമാണ് ഇത്. [[കുഞ്ചാക്കോ ബോബൻ]] പാലുണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ എൽസമ്മയായി നടൻ അഗസ്റ്റിന്റെ മകൾ [[ആൻ അഗസ്റ്റിൻ]] ആൻ വെള്ളിത്തിരയിൽ ആദ്യമായ് എത്തുന്നു. സിന്ധുരാജാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത് ഈ ചിത്രം നിർമിക്കുന്നു. [[രജപുത്ര വിഷ്വൽ മീഡിയ]] [[ലാൽ മീഡിയ|ലാൽ മീഡിയയിലൂടെയാണ്‌]] ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.
 
==പ്രധാന അഭിനേതാക്കൾ==
"https://ml.wikipedia.org/wiki/എൽസമ്മ_എന്ന_ആൺകുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്