"ആൻ അഗസ്റ്റിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
'ഒരു മലയാള ചലച്ചിത്ര അഭിനേത്രിയാണ്‌ ആൻ അഗസ്റ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

17:44, 19 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു മലയാള ചലച്ചിത്ര അഭിനേത്രിയാണ്‌ ആൻ അഗസ്റ്റിൻ. ലാൽ ജോസ് സം‌വിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ്‌ ചലച്ചിത്ര രംഗത്തെത്തിയത്.

അഭിനയിച്ച ചിത്രങ്ങൾ

വർഷം ചിത്രം കഥാപാത്രം ഭാഷ കുറിപ്പുകൾ
2009 എൽസമ്മ എന്ന ആൺകുട്ടി എൽസമ്മ മലയാളം
2010 അർജുനൻ സാക്ഷി അഞ്ജലി മേനൊൻ മലയാളം
"https://ml.wikipedia.org/w/index.php?title=ആൻ_അഗസ്റ്റിൻ&oldid=915921" എന്ന താളിൽനിന്ന് ശേഖരിച്ചത്