"ഇടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അന്തർവിക്കി ക്രമവൽക്കരണം
No edit summary
വരി 15:
 
== ചരിത്രം ==
സംഘകാലത്തെ കൃതിയായ [[പതിറ്റുപത്ത്|പതിറ്റുപത്തിൽ]] കേരളപ്പെരുമാൾ ആട്കോട് പാട്ചേരൻ തൃക്കാക്കര കപിലതീർത്ഥക്കുളം നിർമ്മിച്ചതായും കുട്ടനാട് എന്ന് അന്ന് വിളിച്ചിരുന്ന ഇടപ്പിള്ളിഇടപ്പള്ളി മുഴുവനും ബ്രാഹ്മണർക്ക് ദാനം ചെയ്തതായും സൂചനകൾ ഉണ്ട്.
{{Cquote|കാണിന്റാ നീ മഹിതാമലനാടാം മണിച്ചെപ്പിലൺപും <br /> പുണാരം താർനിതവരിവണ്ടിന്നു ഫുല്ലാരവിന്ദം <br />ക്ഷോണീപാലാവലിതിറയിടും തെന്തളിത്തമ്പുരാൻ താൻ <br /> നീണാൾ വാഴും പുരവര'''മെടപ്പള്ളി''' മുല്പ്പാടു പിന്നെ </br> }}
എന്ന് കോകസന്ദേശം എന്ന പ്രാചീന കാവ്യത്തിൽ പരാമർശിച്ചിട്ടുണ്ട്.{{Ref|koka}}
 
 
== പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ ==
* [[സെന്റ് ജൊർജ് ഹൈ സ്ക്കൂൾ ]]
*[[ഗവ. ഹൈ സ്കൂൾ , ഇടപ്പള്ളി]]
* [[അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ]]
* [[അൽ അമീൻ പബ്ലിക് സ്കൂൾ]]
*[[പയസ് ഗേൾസ് ഹൈ സ്കൂൾ]]
 
 
== അവലംബം ==
"https://ml.wikipedia.org/wiki/ഇടപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്