"ശരീഅത്ത്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: mk:Шеријат
No edit summary
വരി 1:
{{prettyurl|Sharia}}
{{ഇസ്‌ലാം‌മതം}}
[[മുസ്ലിം]] നിയമാവലി. ഒരു ഇസ്‌ലാം മതവിശ്വാസിയുടെ ജീവിതം എങ്ങനെയായിരിക്കണം എന്ന് വിശദീകരിക്കുന്നു. ശരീഅത്തിന്റെ അടിസ്ഥാനങ്ങൾ [[ഖുർആൻ]], [[പ്രവാചകചര്യ]], പണ്ഡിതന്മാരുടെ യോചിച്ച അഭിപ്രായം അഥവാ ഇജ് മാഅ് , ഖിയാസ് എന്നിവയാണ്. ശരീഅത്ത് ജീവിതത്തിന്റെ സർവമേഖലകളെയും സ്പർശിക്കുന്നു. വസ്ത്രധാരണം മുതൽ കുടുംബ ബന്ധങ്ങൾ വരെ, ഭക്ഷണരീതി മുതൽ മനുഷ്യാവകാശങ്ങളും സാമ്പത്തിക ഇടപാടുകളും വരെ ഇതിന്റെ പരിധിയിൽ വരുന്നു. മുകളിൽ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ പല വീക്ഷണങ്ങളിലുള്ള നിയമാവലികൾ രൂപം കൊണ്ടിട്ടുണ്ട്.
ശരീഅത്ത് പരമായ കർമശാസ്ത്ര സരണികൾ ഇസ് ലാമിൽ നിരവധിയുണ്ട്. കർമ ശാസ്ത്ര സരണികൾ അഹ് ലു സുന്നത്തിൽ അഞ്ചാൺ്.
 
* [[ഹനഫീ കർമശാസ്ത്ര സരണി]] (ലോകത്തിലെ എറ്റവുമധികം മുസ്ലിങ്ങൾ ഈ കർമശാസ്ത്ര സരണി പിന്തുടരുന്നവരാണ്.)
* [[ശാഫി കർമശാസ്ത്ര സരണി]]
* [[മാലികി കർമശാസ്ത്ര സരണി]]
* [[ഹമ്പലീ കർമശാസ്ത്ര സരണി]]
* [[അ ഹ് ലെ ഹദീസ്]]
മുസ്ലിങ്ങളിൽ‍ ഒരു പ്രത്യേകകർമശാസ്ത്രത്തെ പിൻപറ്റാത്തവരുമുണ്ട്. അഹ് ലെ ഹദീസ് വിഭാഗം അത്തരത്തിലുള്ളതാണ്.
 
"https://ml.wikipedia.org/wiki/ശരീഅത്ത്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്