"നെടുങ്കണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഇടുക്കി ജില്ലയിലെ ഗ്രാമങ്ങൾ ചേർക്കുന്നു ([[:w:WP:HOTCAT|ചൂടൻപൂ
No edit summary
വരി 3:
{{idukki-geo-stub}}
[[en:Nedumkandam]]
 
 
മൂന്നാർ തേക്കടി സംസ്ധാന പാതയിൽ മൂന്നാരിൽ നിന്നും 60 കിമി ഉം തേക്ക്ടിയിൽ നിന്നും 45 കി മിനും ഇടയിൽ സ്ധിഥി ചെയ്യൂൂന്നു നെടുംകണ്ടം. മധ്യതിരുവതാംകുർ, കോട്ടയം,പാലാ തുടങിയ സ്തലങളിൽ നിന്നും 1960നു മുൻപു കുടിയേറിയവർ കാടിനോടും കാട്ടുമ്രുഗങളോടും പൊരുതി വാസയോഗ്യമാക്കിയതാണു ഇവിടം.ഏലം, കുരുമുളക്, കാപ്പി എന്നിവക്കു പുറമേ ഇതര നാണ്യവിളകൽ ക്രഷി ചെയ്യുന്നു.
 
ആനകൾ വിഹരച്ച വഴികൾ ഇന്നു വികസന പാതയിലാണു.അടുത്ത് 15 വർഷങക്കുള്ളിൾ സംസ്താനത്തെ പ്രധാന നഗരങളിൾ ഒന്നാകും 3 കി മി നീളുന്ന ടൗൺ. മൂന്നാർ തേക്കടി സംസ്ധാന പാതയിൽ നിലകൊള്ളുന്നു. അതിപ്രശസ്തമായ രാമക്കൽമേട് ഉല്പെടെ കൈലാസപ്പാറ, തുവൽ,മാൻ കുത്തിമേട് തുടങിയ വിനോദസ്തലങൽ നെടുംകണ്ടത്തിന്റെ പ്രശസ്തി വർധിപ്പിക്കുന്നു.
 
വിധ്യഭ്യാസ സ്ധാപനങൾ:
 
കോളേജുകാൾ:
 
M.G University College of Teacher Education Nedumkandam.
Govt. Polytechnic College Nedumkandam.
M.E.S College Nedumkandam, Vattappara.
S.M.E Nursing School Nedumkandam.
Karuna Nursing School Nedumkandam.
Co Operative College Nedumkandam
 
ഹൈയർസെക്കന്ററി സ്കുൾ:
 
St. Sebastians Higher Secondary School Nedumkandam.
Holy Cross Senior Secondary School Nedumkandam.
Vijaya Matha Senior Secondary School Thookkupalam.
Govt. Vocational Higher Secondary School Nedumkandam.
Govt. Higher Secondary School Kallar
 
ആശുപത്രികൾ:
Taluk Hospital Nedumkandam.
Medical Trust Hospital Nedumkandam.
Karuna Hospital Nedumkandam
 
ഹോട്ടലുകൾ:
Hotel Hilda,
Hotel Chellam Residency,
Hotel Chola
 
 
 
 
[[വർഗ്ഗം:ഇടുക്കി ജില്ലയിലെ ഗ്രാമങ്ങൾ]]
"https://ml.wikipedia.org/wiki/നെടുങ്കണ്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്