"തിബെത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: hy:Տիբեթ, rm:Tibet നീക്കുന്നു: th:เขตปกครองตนเองทิเบต
(ചെ.) യന്ത്രം ചേർക്കുന്നു: rw:Tibeti; cosmetic changes
വരി 10:
ഭാഷകൾ = [[തിബത്തൻ]]( തിബത്തോ-ബർമീസ് ഭാഷാകുടുംബത്തിൽ പെട്ടതു്)|
ഭരണരീതി = [[പാർലമെന്ററി ജനാധിപത്യം]]|
പ്രധാന പദവികൾ = '''രാഷ്ട്രത്തലവൻ'''<br />'''പ്രധാനമന്ത്രി‌'''|
നേതാക്കന്മാർ = [[പതിനാലാം ദലൈ ലാമ ടെൻസിൻ ഗ്യാത്സൊ]]<br /> [[സാം ധോങ് ഋമ്പോച്ചെ]] |
സ്വാതന്ത്ര്യം/രൂപവത്കരണം = ദേശീയപ്രക്ഷോഭദിനം|
തീയതി = 1959 മാർച്ച് 10|
വരി 36:
 
1949- 50 ഒക്ടോബർ 7 കാലത്തു് സ്വതന്ത്ര പരമാധികാര തിബത്തിനെ [[ചീന|ചീനയുടെ]] സൈന്യം അധിനിവേശം ചെയ്തു. 1959 മാർച്ച് 17-നു് തിബെത്തിന്റെ രാഷ്ട്രീയ അധികാരിയായ ദലൈ ലാമ അഞ്ഞൂറോളം ഉറ്റ സഹപ്രവർത്തകരോടൊപ്പം രാജ്യത്തുനിന്നു് പാലായനം ചെയ്യാൻ നിർബന്ധിതനായി. [[ഇന്ത്യ]] ദലൈ ലാമയ്ക്കും സംഘത്തിനും രാഷ്ട്രീയ അഭയം നല്കുകയും പ്രവാസി സർക്കാരിന്റെ ആസ്ഥാനമായി ഹിമാചല പ്രദേശ സംസ്ഥാനത്തെ [[ധർമശാല]] എന്നസ്ഥലം അനുവദിയ്ക്കുകയും ചെയ്തു.
* പ്രവാസി സർക്കാരിന്റെ ആസ്ഥാനം: ധർമശാല
* രാഷ്ട്രത്തലവൻ: 14-ആം ദലൈ ലാമ ടെൻസിൻ ഗ്യാത്സൊ
* പ്രവാസി സർക്കാരിന്റെ ഘടന: പാർ‍ലമെന്ററി ജനാനധിപത്യം
* പ്രധാനമന്ത്രി: സാം ധോങ് ഋമ്പോച്ചെ
 
== പ്രാചീന ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗം ==
വരി 48:
 
==== നാടോടിക്കഥകളിൽ ====
[[ചിത്രംപ്രമാണം:Tibet- 1.gif|thumb|right|500px|1949]]
തിബത്തിലെ ആദ്യത്തെ രാജാവു് ഷിപ്പുയെ ആണെന്നും അദ്ദേഹത്തിന്റെ കാലത്താണു് പ്രധാനലോഹങ്ങൾ കണ്ടുപിടിച്ചതെന്നും കൃഷിയും ജലസേചനവും ആരംഭിച്ചതു് അദ്ദേഹമാണെന്നും ചില നാടോടിക്കഥകളിൽ പറയുന്നതു് .
 
വരി 61:
 
=== അറിയപ്പെടുന്ന ചരിത്രം ===
[[ചിത്രംപ്രമാണം:Nehru and Lama 1959.jpg|thumb|right|300px|ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവാഹർ‍ലാൽ നേഹ്രുവും തിബെത്ത് രാഷ്ട്രത്തലവൻ ദലൈ ലാമയും 1959-ൽ]]
 
(ക്രിസ്തുവിനു് മുമ്പു് 304 - ക്രി.മു. 232)കലിംഗം ഭരിച്ച മഹാനായ [[അശോകചക്രവർത്തി|അശോകചക്രവർത്തിയുടെ]] ആജ്ഞാനുസരണം കമറിയോൺ രാജാവു് നന്ദിദേവ നടത്തിയതാണു് തിബത്തു് നേരിട്ട ആദ്യത്തെ വിദേശആക്രമണമെന്നു് കരുതപ്പെടുന്നു.
വരി 83:
പിന്നീടു് ഗു-ജേ രാജാക്കന്മാരും ബുദ്ധ മതം സ്വീകരിച്ചു. അവരുടെ ക്ഷണപ്രകാരം +1042-ൽ അതിഷൻ എന്ന ബുദ്ധ മതപണ്ഡിതൻ ബംഗാളിൽ നിന്നു് തിബത്തിൽ ചെന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബുദ്ധമത ഗ്രന്ഥങ്ങൾ തിബത്തുഭാഷയിലേയ്ക്കു് പരിഭാഷ ചെയ്തു.
==== മംഗോൾ ബന്ധം ====
[[ചിത്രംപ്രമാണം:Samdhong rinpoche taking oath-1.jpg|thumb|right|400px|പ്രഫസർ സാംധോങ് ഋമ്പോച്ചെ രാഷ്ട്രത്തലവനായ ദലൈ ലാമ മുമ്പാകെ തിബെത്ത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു]]
 
പതിമൂന്നാം നൂറ്റാണ്ടിൽ മംഗോൾ ഭരണാധികാരി ജെങ്ഗിസ് ഖാൻ ഏഷ്യയിലെയും യൂറോപ്പിലെയും പ്രദേശങ്ങൾ ആക്രമിച്ചു് ഒരു ലോകോത്തരസാമ്രാജ്യമുണ്ടാക്കിയപ്പോൾ തിബത്തു് അതിന്റെ ഭാഗമായി. പുരോഹിതനും രക്ഷാധികാരിയും തമ്മിലുള്ളബന്ധമായിരുന്നു തിബത്തിന്റെ അധികാരികളും മംഗോൾ ഭരണാധികാരികളും തമ്മിൽ ഉണ്ടായിരുന്നതു്. പടയോട്ടമായി 1240-ൽ തിബത്തിലെത്തിയ ജെങ്ഗിസ് ഖാന്റെ കൊച്ചുമകനായ ഗോദൻ ഖാൻ രാജകുമാരൻ തിബത്തിന്റെ പ്രധാന മതാധികാരികളിലൊരാളായ ശാക്യമഠത്തിന്റെ അധിപൻ (ലാമ) ശാക്യ പണ്ഡിത കുങ്ഗ ഗ്യാൽ‍ത്സെനെ (1182-1251) ക്ഷണിച്ചുവരുത്തിയതോടെയാണു് ഈ ബന്ധം സ്ഥാപിതമായതു്. ഗോദൻ ഖാന്റെ പിൻഗാമിയായ കുബ്ലൈ ഖാൻ ബുദ്ധ മതവിശ്വാസിയാവുകയും ശാക്യ പണ്ഡിതന്റെ അനന്തരവനായ ദ്രോഗൻ ചോഗ്യാൽ ഫഗ്പയെ ആത്മീയ മാർഗദർശിയായി സ്വീകരിയ്ക്കുകയും ചെയ്തു. കുബ്ലൈ ഖാൻ ബുദ്ധ മതത്തെ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമാക്കുകയും ശാക്യലാമയെ (ഫഗ്പയെ) ഏറ്റവും ഉയർന്ന ആത്മീയഅധികാരിയായി നിയമിയ്ക്കുകയും ചെയ്തു. 1254-ൽ ഫഗ്പയെ കുബ്ലൈ ഖാൻ തിബത്തിന്റെ രാഷ്ട്രീയ അധികാരിയുമാക്കി. തിബത്തിലെ ലാമാ ഭരണതുടക്കം ഇങ്ങനെയായിരുന്നു.
വരി 106:
 
== പ്രവിശ്യകൾ ==
[[ചിത്രംപ്രമാണം:IMG 0996 Lhasa Barkhor.jpg|250px|right]]
ചരിത്രപരമായി ആംദോ, ഖാം, ഉ-ത്സാങ് എന്നീ മൂന്നു് പ്രവിശ്യകൾ ചേർന്നതാണു് തിബത്ത്.
 
വരി 125:
<references/>
== പുറമേയ്ക്കുള്ള കണ്ണികൾ ==
* [http://www.tibet.net/ പ്രവാസി സർക്കാരിന്റെ ഔദ്യോഗിക വലത്തളം]
* [http://www.dalailama.com/ ദലൈ ലാമയുടെ ഔദ്യോഗിക വലത്തളം]
 
[[വർഗ്ഗം:തിബെത്ത്]]
[[വർഗ്ഗം:ഏഷ്യൻ രാജ്യങ്ങൾ]]
Line 198 ⟶ 199:
[[rm:Tibet]]
[[ru:Тибет]]
[[rw:Tibeti]]
[[sah:Тибиэт]]
[[scn:Tibet]]
"https://ml.wikipedia.org/wiki/തിബെത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്