"അപ്പോസ്തലന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: fa:حواریون مسیح
(ചെ.) യന്ത്രം പുതുക്കുന്നു: fa:حواریون; cosmetic changes
വരി 2:
ഗ്രീക്ക് പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന അപ്പോസ്റ്റലോസ് (ἀπόστολος) എന്ന വാക്കിൽ നിന്നും ഉരുത്തിരിഞ്ഞതാണ് അപ്പോസ്തലൻ എന്ന പദം, 'സന്ദേശവാഹകനായി അയയ്ക്കപ്പെട്ടവൻ' എന്നാണ് ഈ പദത്തിന്റെ അർത്ഥം. ശിഷ്യൻ, അപ്പോസ്തലൻ എന്നീ പദങ്ങൾക്ക് വ്യത്യസ്തമായ അർത്ഥമാണുള്ളത് എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു ഗുരുവിൽ നിന്ന് പഠിക്കുകയോ തന്നെ അനുഗമിക്കുയോ ചെയ്യുന്ന വ്യക്തിയെയാണ് ശിഷ്യൻ എന്ന് വിളിക്കപ്പെടുന്നത്. യേശുക്രിസ്തുവിന് പന്ത്രണ്ട് അപ്പോസ്തലൻമാർ ഉണ്ടായിരുന്നതായി ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട് <sup>[ലൂക്കോസ് 6:13-16]</sup>. യേശുക്രിസ്തുവിന്റെ ക്രൂശുമരണത്തിനും ഉയിർത്തെഴുന്നേല്പിനും ശേഷം സുവിശേഷം ലോകമെങ്ങും പ്രചരിക്കപ്പെട്ടത് പ്രധാനമായും അപ്പോസ്തലൻമാരിലൂടെ ആയിരുന്നു.
 
== പന്ത്രണ്ട് അപ്പോസ്തലൻമാർ ==
# [[പത്രൊസ്]] എന്നു പേർവിളിച്ച ശിമോൻ
# പത്രൊസിന്റെ സഹോദരനായ [[അന്ത്രെയാസ്]]
# [[യാക്കോബ്]]
# [[യോഹന്നാൻ]]
# [[ഫിലിപ്പൊസ്]]
# [[ബർത്തൊലൊമായി]]
# [[മത്തായി]]
# [[തോമാസ്]]
# അല്ഫായിയുടെ മകനായ [[യാക്കോബ്]]
# എരിവുകാരനായ ശിമോൻ
# യാക്കോബിന്റെ സഹോദരനായ യൂദാ
# [[ഈസ്കായ്യോർത്ത് യൂദാ]] (പിന്നീട് യേശുവിനെ ഒറ്റിക്കൊടുത്തു, യൂദാസിനു പകരമായി മത്ഥിയാസിനെ അപ്പോസ്തലനായി ശിഷ്യൻമാർ തിരഞ്ഞെടുത്തു. <sup>[അ. പ്രവർത്തികൾ 1:26]</sup>)
 
എന്നാൽ എണ്ണം തികയ്ക്കുവാനായി ശിഷ്യൻമാർ ചീട്ടിട്ട് മത്ഥിയാസിനെ തിരഞ്ഞെടുത്തത് ദൈവഹിതപ്രകാരം ആയിരുന്നില്ലെന്നും, ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തു ശൌൽ എന്ന പൌലോസിന് പ്രത്യക്ഷനാവുകയും പൌലോസിനെ അപ്പോസ്തലനായി പ്രത്യേകമായി നിയോഗിച്ചതായും ഭൂരിഭാഗം ബൈബിൾ പണ്ഡിതരും അഭിപ്രായപ്പെടുന്നു. പൌലോസിന്റെ ലേഖനങ്ങളിലും തന്റെ അപ്പോസ്തലിക നിയോഗം അവകാശപ്പടുകയും തെളിയിക്കുകയും ചെയ്യുന്നുണ്ട് <sup>[റോമർ 11:13; ഗലാത്യർ 1:11,12; 1 കൊരിന്ത്യർ 9:1]</sup>. മത്ഥിയാസിനെക്കുറിച്ച് പിന്നീട് പുതിയനിയമത്തിൽ കാര്യമായ പരാമർശം ഒന്നും ഇല്ലാതിരിക്കുന്നതും അപ്പോസ്തലൻമാരുടെ പ്രവർത്തികളിൽ പൌലോസിന്റെ മിഷനറി യാത്രകൾക്ക് വളരെ പ്രാധാന്യം നൽകപ്പെടുകയും ചെയ്തിരിക്കുന്നതിനാൽ പൌലോസിന്റെ അപ്പോസ്തലിക നിയോഗം ക്രൈസ്തവസഭകൾ അംഗീകരിക്കുന്നതിന് കാരണമായി.
== അവലംബം ==
<references/>
 
[[Categoryവർഗ്ഗം:അപ്പൊസ്തോലന്മാർ]]
 
[[Category:അപ്പൊസ്തോലന്മാർ]]
 
[[ar:تلاميذ المسيح]]
Line 40 ⟶ 39:
[[et:Apostel]]
[[eu:Apostolu]]
[[fa:حواریون مسیح]]
[[fi:Apostoli]]
[[fr:Apôtre]]
"https://ml.wikipedia.org/wiki/അപ്പോസ്തലന്മാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്