"സഹസ്രാബ്ദവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: സമൂലമാറ്റചിന്താഗതി >>> സഹസ്രാബ്ദവാദം: മെച്ചപെട്ട തലകെട്ട് (for millennialism)
(ചെ.)No edit summary
വരി 1:
{{prettyurl|Millenarianism}}
ലോകത്തിനു അദൃശ്യശക്തികളിലൂടെയേശുക്രിസ്തുവിന്റെ 1000 വർഷ ഭരണത്തിലുടെ വലിയ മാറ്റം സംഭവിക്കുമെന്ന വിശ്വാസമാണ്‌ '''സമൂലമാറ്റചിന്താഗതിസഹസ്രാബ്ദവാദം''' ([[ഇംഗ്ലീഷ്]]:''Millenarianism''). ഈ ചിന്താഗതി വച്ചുപുലർത്തുന്നവർ സമൂലമാറ്റചിന്താഗതിക്കാർ എന്നും അറിയപ്പെടുന്നു. ഇവരിൽ സഹസ്രാണ്ടുവാഴ്ച്ചക്കാർ ([[ഇംഗ്ലീഷ്]]:Millennialism) എന്നറിയപെടുന്ന ചിലർ [[യേശു|ക്രിസ്തുവിന്റെ]] തിരിച്ചുവരവിൽ 1000 വർഷത്തിലൂടെ വലിയ രീതിയിലുള്ള മാറ്റങ്ങൾ ഭുമിയിൽ വരുമെന്നും അതിലുടെ ദൈവരാജ്യം ഭൂമിയിൽ സ്ഥാപിക്കപെടുമെന്നും വിശ്വസിക്കുന്നു.
==ചരിത്രം==
[[ക്രിസ്തുമതം|ക്രിസ്തുമതത്തിലെ]] അവസാനകാലഘട്ടവാദികളുടെ പ്രധാന പഠിപ്പിക്കലുകളിൽ ഒന്നാണ് ക്രിസ്തു ഭൂമിയിലേയ്ക്ക് തിരിച്ചുവരുമെന്നും ആ തിരിച്ചുവരവിലൂടെ ഭുമിയിൽ ദൈവരാജ്യം സ്ഥാപിതമാകും എന്നുള്ള വിശ്വാസം.യോഹന്നാന്റെ വെളിപ്പാട് പുസ്തകത്തിൽ നിന്നുള്ള പ്രവചനപ്രകാരം ഈ ഭരണം 1000 വർഷം നിലനിൽക്കും (സഹസ്രാണ്ടുവാഴച്ച).<ref name=rkark>Kark, Ruth "Millenarism and agricultural settlement in the Holy Land in the nineteenth century," in Journal of Historical Geography, 9, 1 (1983), pp. 47-62</ref>
വരി 6:
 
==ദൈവശാസ്ത്രം==
ഈ ലോകം ദുർസ്വാധിനങ്ങളാൽ അധഃപതിച്ചു പോയെന്ന് സമൂലമാറ്റചിന്താഗതിക്കാർസഹസ്രാബ്ദവാദികൾ പറയുന്നു. ഭൂമിയിലെ ഭരണാധികരികൾ നീതിയില്ലത്തവരും,സ്വാർത്ഥാലുക്കളും ആയതിനാൽ ദൈവികഭരണത്താൽ മാത്രമേ മനുഷ്യന്റെ എല്ലാ പ്രശ്നനങ്ങ്ളും പരിഹരിക്കപെടുകയുളൂ എന്നും ഇവർ വിശസിക്കുന്നു.
 
==ഈ വിശ്വാസമുള്ള സംഘടനകൾ==
"https://ml.wikipedia.org/wiki/സഹസ്രാബ്ദവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്