"എൻ. പ്രഭാകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ജീവിതരേഖ: ചെറിയ തിരുത്തൽ. പറശിനികടവ് പഴയങാടിക്കടുത്തല്ല.
No edit summary
വരി 1:
{{prettyurl|N. Prabhakaran}}
{{Infobox Writer <!-- for more information see [[:Template:Infobox Writer/doc]] -->
| name = എൻ. പ്രഭാകരൻ
| image =
| imagesize =
| alt =
| caption =
| pseudonym =
| birthname =
| birthdate = {{Birth date|1952 |12|30}}
| birthplace = [[പറശ്ശിനിക്കടവ്]]
| deathdate =
| deathplace =
| occupation = [[നോവലിസ്റ്റ്]],[[കഥാകൃത്ത്]]
| nationality = [[ഭാരതം|ഭാരതീയൻ]]
| ethnicity =
| citizenship =
| education =
| alma_mater =
| period =
| genre =
| subject =
| movement =
| notableworks = [[പുലിജന്മം]], [[ജന്തുജനം]], [[രാത്രിമൊഴി]], [[അദൃശ്യവനങ്ങൾ]].
| spouse = കെ.പി. റീന
| partner =
മക്കൾ:| children = സുചേത്,സച്ചിൻ
| relatives =
| influences =
| influenced =
| awards = [[കേരള സാഹിത്യ അക്കാദമി പുരസ്കാരം]],[[ചെറുകാട് പുരസ്കാരം]]
| signature =
| website =
| portaldisp =
}}
പ്രശസ്തനായ മലയാള [[ചെറുകഥ|ചെറുകഥാകൃത്തും]],[[കവി|കവിയും]],[[നോവലിസ്റ്റ്|നോവലിസ്റ്റുമാണ്]] '''എൻ. പ്രഭാകരൻ'''. ആധുനികതയ്ക്കു ശേഷം മലയാള ചെറുകഥയിൽ ഉണ്ടായ ഭാവുകത്വപരിണാമത്തിന് വഴിയൊരുക്കിയ കഥാകൃത്തുക്കളിൽ ഒരാളാണ് ഇദ്ദേഹം. [[മാതൃഭൂമി ആഴ്ചപ്പതിപ്പ്|മാതൃഭൂമി ആഴ്ചപ്പതിപ്പു]] നടത്തിയ ചെറുകഥാമത്സരത്തിൽ സമ്മാനം നേടിയ ''ഒറ്റയാന്റെ പാപ്പാൻ'' എന്ന കഥയിലൂടെ ചെറുകഥാരംഗത്തു പ്രവേശം. കഥ, നോവൽ, യാത്രാവിവരണം, കവിത, തിരക്കഥ, സാഹിത്യനിരൂപണം എന്നിവയിൽ ഇരുപതോളം കൃതികൾ. ഇംഗ്ലീഷ്, ഹിന്ദി, ഉർദു, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിൽ കൃതികൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
== ജീവിതരേഖ ==
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] പറശ്ശിനിക്കടവിൽ 1952 ഡിസംബർ 30 ന് ജനനം. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ മാസ്റ്റർ ബിരുദം നേടി. [[ഭാഷാശാസ്ത്രം|ഭാഷാശാസ്ത്രത്തിൽ]] [[വി.ഐ.സുബ്രഹ്മണ്യം|‍ വി.ഐ.സുബ്രഹ്മണ്യത്തിൻ]] കീഴിൽ ഗവേഷണം ആരംഭിച്ചെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ചു. [[കേരള സർക്കാർ]] സർവ്വീസിൽ മലയാളം ലൿചററായി ജോലി നേടി. പല കോളേജുകളിലും ജോലിചെയ്തു. ഏറെക്കാലം [[ബ്രണ്ണൻ കോളേജ്|തലശ്ശേരി ബ്രണ്ണൻ കോളേജിൽ]] അദ്ധ്യാപകനായിരുന്നു.വകുപ്പു മേധാവിയായിരിക്കെ സ്വയം വിരമിച്ചു.
 
മക്കൾ:സുചേത്,സച്ചിൻ
:ഭാര്യ: റീന
:മക്കൾ: സുചേത്,സച്ചിൻ
 
== പുസ്തകങ്ങൾ ==
"https://ml.wikipedia.org/wiki/എൻ._പ്രഭാകരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്