"കൈതപ്രം ദാമോദരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 15:
| children = [[ദീപാങ്കുരൻ]], [[ദേവദർശൻ]]
}}
{{നാനാർത്ഥംfor|സ്ഥലത്തെക്കുറിച്ചറിയാൻ|കൈതപ്രം}}
'''കൈതപ്രം ദാമോദരൻ നമ്പൂതിരി''' ('''കൈതപ്രം''' എന്നറിയപ്പെടുന്നു) [[മലയാളം|മലയാളത്തിലെ]] [[ചലച്ചിത്രം|ചലച്ചിത്ര]] ഗാനരചയിതാവും,[[കവി|കവിയും]], [[സംഗീതസംവിധായകൻ|സംഗീതസംവിധായകനും]], [[ഗായകൻ|ഗായകനും]],[[നടൻ|നടനുമാണ്‌]]. [[കർണാടക സംഗീതം]] അഭ്യസിച്ച ഇദ്ദേഹം നിരവധി [[സംഗീതകച്ചേരി|കച്ചേരികൾ]] അവതരിപ്പിച്ചിട്ടുണ്ട്. [[ദേശാടനം]] എന്ന ചിത്രത്തിന് ഗാനരചനയും, സംഗീതവും നിർ‌വ്വഹിച്ചത് ഇദ്ദേഹമാണ്‌.
 
== ജീവിത രേഖ ==
"https://ml.wikipedia.org/wiki/കൈതപ്രം_ദാമോദരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്