"യതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: gl:Ieti
(ചെ.)No edit summary
വരി 14:
[[നേപ്പാൾ]], [[ടിബറ്റ്]] എന്നിവിടങ്ങളിലെ [[ഹിമാലയം|ഹിമാലയൻ]] പ്രദേശങ്ങളിൽ ജീവിക്കുന്നു എന്ന് പറയപ്പെടുന്നതും മനുഷ്യക്കുരങ്ങ് പോലുള്ളതുമായ ഒരു ജീവിയാണ് '''യതി'''.''മെഹ്-ടെഹ്'' എന്നും ഇവ പ്രാദേശികമായി അറിയപ്പെടുന്നു.<ref>{{cite book |title=The Sherpa and the Snowman|author=Charles Stonor|year=1955 [[Daily Mail]] |publisher=Hollis and Carter}}</ref>
 
യതിയുടെ നിലനിൽപ്പ് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.അതിനാൾഅതിനാൽ ഇത് ഒരു സങ്കല്പ്പം മാത്രമായാണ്‌ ശാസ്ത്രലോകം കണക്കാക്കുന്നത്.<ref name=bigfoot>{{cite book |title=Bigfoot: The Yeti and Sasquatch in Myth and Reality |author=John Napier |year= 2005 |isbn=0-525-06658-6 |publisher=N. Abbot |location=London}}.</ref> വടക്കേ അമേരിക്കയിൽ [[ബിഗ്ഫൂട്ട്]] എന്ന പേരിൽ സമാനരീതിയിലുള്ള ഒരു സാങ്കൽപ്പികജീവിയെപ്പറ്റിയുള്ള മിത്ത് നിലവിലുണ്ട്.ഷെർപ്പകളുടെയും ഹിമാലയത്തിലെ മറ്റു ഗോത്രജനവിഭാഗങ്ങൾക്കിടയിലും യതിയെപ്പറ്റി പല കഥകളും തലമുറകളായി കൈമാറി വരുന്നുണ്ട്.ഭീബൽസരൂപിയായ മഞ്ഞുമനുഷ്യനാണ്‌ യതി എന്നും ഹിമക്കരടിയാണ്‌ യതി എന്നും വിശ്വാസങ്ങളുണ്ട്.ഹിമാലയ പർവതത്തിൽ പര്യവേഷണത്തിലിരുന്ന ബ്രിട്ടീഷുകാരിലൂടെയാണ്‌ യതിയെക്കുറിച്ചുള്ള വിവരങ്ങൾ ലോകത്തിനു മുൻപിലെത്തുന്നത്.
 
== മറ്റു പേരുകൾ ==
"https://ml.wikipedia.org/wiki/യതി" എന്ന താളിൽനിന്ന് ശേഖരിച്ചത്