"രാഹുൽ ദേവ് ബർമ്മൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.5) (യന്ത്രം പുതുക്കുന്നു: en:Rahul Dev Burman
(ചെ.)No edit summary
വരി 19:
 
[[ബോളിവുഡ്|ബോളിവുഡിലെ]] പ്രശസ്തനായ ഒരു സംഗീത സം‌വിധായകനായിരുന്നു '''ആർ.ഡി. ബർമ്മൻ''' എന്നറിയപ്പെട്ടിരുന്ന '''രാഹുൽ ദേവ് ബർമ്മൻ'''.(ജൂൺ 27, 1939-ജനുവരി 4, 1994). പഞ്ചംദ എന്നും പഞ്ചം എന്നും ചുരുക്കനാമത്തിൽ വിളിക്കപെട്ടിരുന്ന ബർമ്മൻ ,ഗായകനും ബോളിവുഡിലെ തന്നെ സംഗീത രചിയിതാവുമായ [[സച്ചിൻ ദേവ് ബർമ്മൻ|സച്ചിൻ ദേവ് ബർമ്മന്റെയും]] (എസ്.ഡി. ബർമ്മൻ) മീരയുടേയും ഏക മകനാണ്‌. പ്രശസ്ത ഗായികയായ [[ആശാ ഭോസ്‌ലേ|ആശാബോസ്ലെയാണ്‌]] ബർമ്മന്റെ ഭാര്യ.
ഹിന്ദി ചലച്ചിത്രത്തിൽ "ഫില്മിയ" സംഗീതത്തിന്‌ അദ്ദേഹമാണ്‌ തുടക്കമിട്ടത്. ബർമ്മന്റെ സാങ്കേതികതയും ശൈലികളും ഇന്നത്തെ ഹിന്ദി സംഗീതജ്ഞർ പോലും പിന്തുടരുന്നു. ബർമ്മൻ സംഗീത സം‌വിധാനം നിർ‌വ്വഹിച്ച പതിനെട്ടോളം സിനിമയിൽ പാടിയതും അദ്ദേഹം തന്നെയായിരുന്നു. അദ്ദേഹത്തിന്റെ അതുല്യ ഗാനാലാപന ശൈലി പ്രസിദ്ധമാണ്‌. "ബൂത്ഭൂത് ബംഗ്ല" (1965),"പ്യാര്കെ‍പ്യാർ കെ മോസം" (1967) എന്നീ ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു അദ്ദേഹം.
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/രാഹുൽ_ദേവ്_ബർമ്മൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്