"കാർത്തിക് ശിവകുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 45:
| awards =
}}
'''കാർത്തിക്‌ ശിവകുമാർ''' ([[തമിഴ്]] : கார்த்திக் சிவகுமார் ; ജനിച്ചത്: 1977 മെയ്‌ 25) പൊതുവേ അറിയപെടുന്നത് കാർത്തി എന്നാണ്‌. ഇദേഹം ഒരു തമിഴ് നടനാണ്. നടൻ ശിവകുമാർ അണ് ഇദേഹത്തിന്റെ പിതാവ്. നടൻ സുര്യയുടെ സഹോദരൻ കൂടിയാണ് ഇദേഹം. 2007-ൽ മികച്ച വിജയം നേടിയ '''''പരുത്തിവീരൻ''''' എന്ന സിനമയിലുടെയാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലെ മികച്ച അഭിനയത്തിനു ഫിലിംഫെയർ തുടങ്ങിയ പല അങ്ങികാരങ്ങൾഅംഗീകാരങ്ങൾ കിട്ടിയട്ടുണ്ട്നേടിയിട്ടുണ്ട്. ഇതിനു ശേഷം ഇദേഹം കൊമേര്ഷ്യകൽകൊമേഴ്സ്യൽ ചിത്രങ്ങളായ ''ആയിരത്തിൽ ഒരുവൻ'', ''പൈയ്യ'', ''നാൻ മഹാൻ അല്ല'', ''സിരുതെയ്‌'' എന്നി ചിത്രങ്ങളിലുടേയാണ് തമിഴ് സിനിമയിൽ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിച്ചത്.
 
[[en:Karthik Sivakumar]]
"https://ml.wikipedia.org/wiki/കാർത്തിക്_ശിവകുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്