"രാമന്തളി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Ramanthali Gramapanchayat}}
{{കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ
|സ്ഥലപ്പേർ=രാമന്തളി ഗ്രാമപഞ്ചായത്ത്
Line 22 ⟶ 23:
|കുറിപ്പുകൾ=
}}
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[തളിപ്പറമ്പ് താലൂക്ക്|തളിപ്പറമ്പ് താലൂക്കിലെ]]‍, [[പയ്യന്നൂർ ബ്ലോക്ക്|പയ്യന്നൂർ ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''രാമന്തളി ഗ്രാമപഞ്ചായത്ത്'''. രാമന്തളി വില്ലേജുപരിധിയിലുൾപ്പെടുന്ന രാമന്തളി ഗ്രാമപഞ്ചായത്തിനു 29.99 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 1415 വാർഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് കവ്വായി പുഴയും, പയ്യന്നൂർ മുനിസിപ്പാലിറ്റിയും, കിഴക്കുഭാഗത്ത് പുതിയ പുഴയും, പയ്യന്നൂർ മുനിസിപ്പാലിറ്റിയും, [[കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത്|കുഞ്ഞിമംഗലം]], [[ചെറുതാഴം ഗ്രാമപഞ്ചായത്ത്|ചെറുതാഴം]], [[മാടായി ഗ്രാമപഞ്ചായത്ത്|മാടായി]] പഞ്ചായത്തുകളും, തെക്കും, പടിഞ്ഞാറും ഭാഗങ്ങളിൽ അറബിക്കടലുമാണ്.
 
1935-1936 കാലത്താണ് രാമന്തളി പഞ്ചായത്ത് രൂപംകൊണ്ടത്. ഉത്തര മലബാറിലെ ദേശീയ പ്രസ്ഥാന നേതാക്കളിലൊരാളായിരുന്ന സി.എച്ച്.ഗോവിന്ദനായിരുന്നു രാമന്തളി പഞ്ചായത്തിന്റെ ആദ്യപ്രസിഡന്റ്. [[ഏഴിമല]] രാമന്തളി പഞ്ചായത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്.
==വാർഡുകൾ ==
==ഇതുകൂടി കാണുക==
* [[രാമന്തളി]]
 
ഇപ്പോൾ 15 വാർഡുകളായി വർദ്ധിപ്പിച്ചിട്ടുണ്ട്.
 
==പുറത്തേക്കുള്ള കണ്ണികൾ==
Line 34 ⟶ 36:
== അവലംബം ==
<references/>
*http://www.trend.kerala.gov.in
*http://lsgkerala.in/
*Census data 2001
{{Kannur-geo-stub}}
{{കണ്ണൂർ ജില്ല}}
"https://ml.wikipedia.org/wiki/രാമന്തളി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്