"ചെമ്പ്ര കൊടുമുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലയനം
No edit summary
വരി 24:
| easiest_route = Hike
}}
[[കേരളം|കേരളത്തിലെ]] [[വയനാട് ജില്ല]]യിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ആണ് കടൽനിരപ്പിൽ നിന്ന് 2100 മീറ്റർ ഉയരമുള്ള '''ചെമ്പ്ര കൊടുമുടി'''. [[മേപ്പാടി]] പട്ടണത്തിന് അടുത്താണ് ഈ കൊടുമുടി. [[ചാലിയാർ|ചാലിയാറിന്റെയും]] [[കബനി|കബനിയുടെയും]] വൃഷ്ടി പ്രദേശമാണ് ചെമ്പ്ര. പ്രകൃതി സ്നേഹികൾക്കുംസ്നേഹികളുടെയും സാഹസിക മലകയറ്റക്കാർക്കുംമലകയറ്റക്കാരുടെയും ഇവിടംഇഷ്ട ഇഷ്ടപ്പെടുംപ്രദേശമാണിവിടം. വിനോദസഞ്ചാരികൾക്ക് താൽക്കാലിക മാടങ്ങളിൽ മലമുകളിൽ ഒന്നോ രണ്ടോ ദിവസം താമസിക്കാംതാമസിക്കുവാനുള്ള സൗകര്യവുമുണ്ട്. .
 
കൊടുമുടിക്ക് മുകളിൽ ഹൃദയത്തിന്റെ ആകൃതിയിൽ ഒരു പ്രകൃതിദത്ത തടാകം ഉണ്ട്. ''ഹൃദയസരസ്സ്'' എന്ന ഈ തടാകം ഇതുവരെ മനുഷ്യർ അധികം സന്ദർശിച്ചിട്ടില്ല.
"https://ml.wikipedia.org/wiki/ചെമ്പ്ര_കൊടുമുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്