"വാഴപ്പള്ളി ശാസനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 17:
 
നമശ്ശിവായ.
ശ്രീ രാജാധിരാജ പരമേശ്വര ഭട്ടാരക രാജശേഖരദേവർ ഭരണം ഏറ്റെടുത്തതിൻറെ പന്ത്രണ്ടാം വർഷമാണിത്. ഈ വർഷം തിരുവാറ്റുവായി എന്ന സ്ഥലത്തെ പതിനെട്ടുനാട്ടാരും [[വാഴപ്പള്ളി മഹാക്ഷേത്രം|വാഴപ്പള്ളി ക്ഷേത്രത്തിന്റെ]] ഭരണാധികാരികളും കൂടി രാജശേഖരദേവരുടെ ത്രിക്കൈകീഴിൽതൃക്കൈകീഴിൽ വച്ചുണ്ടാക്കിയ ഉടമ്പടിയാണിത്. [[തിരുവാറ്റാ മഹാദേവക്ഷേത്രം|തിരുവാറ്റുവായ്]], [[വാഴപ്പള്ളി]] ക്ഷേത്രങ്ങളിലെ നിത്യപൂജ മുടക്കുന്നവർ ചേരമാൻപെരുമാൾക്ക് നൂറ് ദീനാരം പിഴ ഒടുക്കണം. ദോഷപരിഹാരത്തിനായി ദാനവും ചെയ്യണം. പിഴ [[തൈപ്പൂയം]] നാളിൽ ഉച്ചപൂജയ്ക്കു മുൻപ് കൊടുക്കണം. കൊടുക്കാതിരുന്നാൽ ഇരട്ടി കൊടുക്കേണ്ടി വരും. ഇത് മാതൃപരിഗ്രഹണത്തിനു തുല്യം ആണന്നും പറയുന്നു.
 
 
വാഴപ്പള്ളി ശാസനം കണ്ടെടുത്തത് [[വാഴപ്പള്ളി മഹാക്ഷേത്രം|വാഴപ്പള്ളി മഹാക്ഷേത്രത്തിന്റെ]] കിഴക്കേനടയിലെ തലവനമഠത്തിൽ നിന്നുമാണ്. [[പല്ലവ ഗ്രന്ഥലിപി|പല്ലവഗ്രന്ഥലിപിയിൽ]] എഴുതപ്പെട്ട വാഴപ്പള്ളി ലിഖിതത്തിൽ ചേരപ്പെരുമാക്കന്മാരുടെ വംശാവലിയും, നാമമാത്രമായിട്ടെങ്കിലും കാർഷികവിവരങ്ങളും പ്രദിപാദിച്ചിരിക്കുന്നുപ്രതിപാദിച്ചിരിക്കുന്നു.
 
== ശാസനത്തെക്കുറിച്ച് ==
"https://ml.wikipedia.org/wiki/വാഴപ്പള്ളി_ശാസനം" എന്ന താളിൽനിന്ന് ശേഖരിച്ചത്