"കോവിലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

181 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
117.196.146.188 (Talk) ചെയ്ത 912304 എന്ന തിരുത്തൽ നീക്കം ചെയ്യുന്നു
(117.196.146.188 (Talk) ചെയ്ത 912304 എന്ന തിരുത്തൽ നീക്കം ചെയ്യുന്നു)
[[മലയാളം|മലയാളത്തിലെ]] പ്രശസ്തനായ നോവലിസ്റ്റായിരുന്നു '''കോവിലൻ''' എന്ന [[തൂലികാ നാമം|തൂലികാനാമത്തിൽ]] അറിയപ്പെടുന്ന '''കണ്ടാണിശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ''' ([[1923]] [[ജൂലൈ 9]] - [[2010]] [[ജൂൺ 2]]), . 2006-ൽ കേരള സർക്കാറിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ [[എഴുത്തച്ഛൻ പുരസ്കാരം]] മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ പ്രമാണിച്ച് അദ്ദേഹത്തിനു ലഭിച്ചു.
 
==ജീവിതരേഖ==
'''''ചെരിച്ചുള്ള എഴുത്ത്''''''''കട്ടികൂട്ടിയ എഴുത്ത്''യ്ഹുഹ്ഝ്ഝ്ഝ്ഝ്ഝ്'''''==ജീവിതരേഖ==
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലുള്ള]] [[ഗുരുവായൂർ|ഗുരുവായൂരിനു]] അടുത്ത് [[കണ്ടാണിശ്ശേരി|കണ്ടാണിശ്ശേരിയിലാണ്]] [[1923]] [[ജൂലൈ 9]]-നു (മലയാള വർഷം 1098 [[മിഥുനം]] 25) കോവിലൻ ജനിച്ചത്. കണ്ടാണിശ്ശേരി എക്സെൽ‌സിയർ സ്കൂളിലും, നെന്മിനി ഹയർ എലമെന്ററി സ്കൂളിലും [[പാവറട്ടി]] സാഹിത്യ ദീപിക സംസ്കൃത കോളജിലും പഠിച്ചു. 1943 - 46 ൽ, റോയൽ ഇന്ത്യൻ നേവിയിലും, 1948 - 68ൽ കോർ ഒഫ് സിഗ്നൽ‌സിലും പ്രവർത്തിച്ചു.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/912308" എന്ന താളിൽനിന്ന് ശേഖരിച്ചത്