"ദി ബീറ്റിൽസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

714 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
മികച്ച ഗാനങ്ങൾ
(മികച്ച ഗാനങ്ങൾ)
==വേർപിരിയൽ==
1966 ആഗസ്റ്റ് 29 -ന് [[സാൻ ഫ്രാൻസിസ്കോ]]യിലായിരുന്നു ബീറ്റിൽസിന്റെ അവസാനത്തെ ഔദ്യോഗിക ലൈവ് ഷോ. ഒട്ടനവധി ഹിറ്റുകൾ ആരാധകർക്ക് സമ്മാനിച്ച ബാന്റിന്റെ വേർപിരിയൽ 1970-ൽ ഏപ്രിലിൽ 'മക്കാർട്ട്നി' എന്ന സോളോ ആൽബത്തിന്റെ റിലീസിനു ശേഷം പോൾ മക്കാർട്ട്നി ലോകത്തെ അറിയിച്ചു. എങ്കിലും മറ്റുള്ളവർ ഇത് പരസ്യമായി സമ്മതിച്ചിരുന്നില്ല, ബീറ്റിൽസ് ലയിപ്പിക്കുവാൻ പോൾ മക്കാർട്ട്നി നിയമനടപടികളുമായി നീങ്ങുന്നതു വരെ. അംഗങ്ങൾ തമ്മിലുള്ള സ്വരച്ചേർച്ചകൾ, ലെനൻ, മക്കാർട്നി എന്നിവരുടെ അഹം, സോളോ ചെയ്യാനുള്ള താല്പര്യം, യോകോ ഓനോ(ലെനന്റെ കാമുകി), ലിൻഡാ ഈസ്റ്റ്മാൻ(മക്കാർട്ട്നിയുടെ കാമുകി) എന്നിവരുടെ അനാവശ്യ ഇടപെടലുകൾ തുടങ്ങി ഒട്ടനവധി കാരണങ്ങൾ ബാന്റിന്റെ അവസാനം കുറിക്കുവാനുള്ള കാരണങ്ങളായി പറയപ്പെടുന്നു.
==മികച്ച ഗാനങ്ങൾ==
'റോളിങ്ങ് സ്റ്റോൺ' തിരഞ്ഞെടുത്ത പത്തു മികച്ച ബീറ്റിൽസ് ഗാനങ്ങൾ ഇവയാണ്.
* എ ഡേ ഇൻ ദി ലൈഫ്
* ഐ വാണ്ട് റ്റു ഹോൾഡ് യുവർ ഹാൻഡ്
* സ്ട്രോബറി ഫീൽഡ്സ് ഫോർ എവർ
* യെസ്റ്റർഡേ
*ഇൻ മൈ ലൈഫ്
* സംതിങ്ങ്
* ഹെയ് ജ്യൂഡ്
* ലെറ്റ് ഇറ്റ് ബീ
* കം റ്റുഗെദർ
* വൈൽ മൈ ഗിറ്റാർ ജന്റ്ലി വീപ്സ്
 
{{band-stub}}
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/912245" എന്ന താളിൽനിന്ന് ശേഖരിച്ചത്