"തൃത്താല മഹാ ശിവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
 
== ക്ഷേത്ര നിർമ്മാണം ==
ഒൻപതാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ശിവക്ഷേത്രമാണിത്. ശ്രീകോവിലും ശിവലിംഗവും സാമാന്യം വലുതാണ്. ദേവദർശനം കിഴക്കോട്ടാണ്; കിഴക്കേ നടയിൽ സാമാന്യം വലിയ ഗോപുരം പണിതീർത്തിട്ടുണ്ട്.
 
=== ശിവലിംഗം ===
"https://ml.wikipedia.org/wiki/തൃത്താല_മഹാ_ശിവക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്