"മദ്ഹബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: hr:Mezheb)
{{prettyurl|Madhab}}
[[ഇസ്‌ലാം|ഇസ്‌ലാമിലെ]] കർമ്മശാസ്ത്രസരണികളാണ്‌ '''മദ്‌ഹബുകൾ'''. വളരെയേറെ മദ്‌ഹബുകൾ ഇസ്‌ലാമിക ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും ഈ പദം കൊണ്ട് സാധാരണ വിവക്ഷിക്കാറുള്ളത് പ്രധാനപ്പെട്ട നാല്‌ മദ്‌ഹബുകളെയാണ്‌:
* [[ഹനഫി മദ്‌ഹബ്]] - സ്ഥാപകൻ [[അബൂ ഹനീഫ]]
* [[മാലികി മദ്‌ഹബ്]] - സ്ഥാപകൻ [[മാലികിബ്നു അനസ്]]
* ശാഫി‌ഈ[[ശാഫി‌'ഈ മദ്‌ഹബ്]] - സ്ഥാപകൻ [[മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈ]]
* [[ഹമ്പലി മദ്‌ഹബ്]] - സ്ഥാപകൻ [[അഹ്‌മദിബ്‌നു ഹമ്പൽ]]
 
{{islam-stub}}
363

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/911615" എന്ന താളിൽനിന്ന് ശേഖരിച്ചത്