"ഹനഫി മദ്ഹബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഇസ്ലാമിലെ പ്രധാന മദ്ഹബ്കളിൽ ഒന്നാണു '''ഹനഫി''' ([[Ara...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
ഇസ്ലാമിലെ പ്രധാന മദ്ഹബ്കളിൽ ഒന്നാണു '''ഹനഫി''' ([[Arabic language|Arabic]]''' '''الحنفي)
 
മറ്റു മൂന്നു മദ്ഹബ്കൾ [[ശാഫി'ഈ]], [[മാലിക്കി]], and [[ഹംബലി]] എന്നിവയാണു.
 
==വിവരണം==
സുന്നികളിലെ നാലു മദ്ഹബുകളിൽ ഏറ്റവും പഴ്ക്കമേറിയതു ഹനഫി മദ്ഹബാണു. ഏറ്റവും അധികം ആളുകൾ പിൻ പറ്റുന്നതും ഹനഫി മദ്ഹബാണു. പിൻപറ്റാൻ ലളിതം എന്നതു കൊൻടു തന്നെ നാലു മദ് ഹബുകളിൽ വച്ചേറ്റവും പ്രചാരവും അംഗീകാരവും ലഭിച്ചതും ഈ മദ് ഹബിനാണു. Citation needed|date=November 2010}}. [[മധ്യേഷ്യ]], [[അഫ്ഗാനിസ്ഥാൻ]], [[പാകിസ്ഥാൻ]], [[ബംഗ്ലാദേശ്]], [[ഭാരതം]], [[ചൈന]] എന്നിവിടങ്ങളിൽ ഇതിനു വളരെയധികം പ്രചാരമുൻടു.
[[File:Muslims_schools.png|thumb|400px|Map of Muslim world, Hanefi(Light Green) is predominant in Turkey, North Middle East, Central Asia and the Indian subcontinent]]
 
"https://ml.wikipedia.org/wiki/ഹനഫി_മദ്ഹബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്