"ജീവപര്യന്തം തടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{prettyurl|Life imprisonment}}
ഗുരുതരമായ കുറ്റങ്ങൾക്ക്, കുറ്റവാളി ബാക്കി ജീവിതകാലം [[ജയിൽ|ജയിലിൽ]] കഴിയുന്നതിനായുള്ള [[ശിക്ഷ|ശിക്ഷാ‍നടപടിയാണ്]] '''ജീവപര്യന്തം തടവ്'''. [[കൊലപാതകം]], [[കള്ളക്കടത്ത്]], [[ബലാത്സംഗം]], [[മോഷണം]] തുടങ്ങി ഗുരുതരമായ ഏത് [[കുറ്റം|കുറ്റത്തിനും]] ഈ ശിക്ഷാനടപടിയെടുക്കാം. 15 [[വർഷം]] മുതൽ മുകളിലോട്ട് എത്ര കാലയളവ് വരേയും ശിക്ഷ നടപ്പാക്കാം. ചില രാജ്യങ്ങളിൽ ഇത് 5 വർഷം മുതലാകാം.
 
എല്ലാ രാജ്യങ്ങളിലും ഈ ശിക്ഷാനടപടി ഇല്ല. ഇന്ത്യയിൽ ഈ ശിക്ഷ നടത്തിവരുന്നു. [[1884]]-ൽ [[പോർച്ചുഗൽ|പോർച്യുഗലാണ്]] നിയമിത്തിൽ ഇങ്ങനെ ഒരു ശിക്ഷാനടപടി ആദ്യമായി കൊണ്ടുവന്നത്. ജീവപര്യന്തമാണ് ശിക്ഷയെങ്കിലും അനുവദിച്ച കാലയളവിനു ശേഷം [[പരോൾ|പരോളിനപേക്ഷിക്കാൻ]] പല രാജ്യങ്ങളിലും ചട്ടങ്ങൾ അനുവദിക്കുന്നുണ്ട്.
 
ഗുരുതരമായ കുറ്റങ്ങൾക്ക്, കുറ്റവാളി ബാക്കി ജീവിതകാലം ജയിലിൽ കഴിയുന്നതിനായുള്ള ശിക്ഷാ‍നടപടിയാണ് '''ജീവപര്യന്തം തടവ്'''. കൊലപാതകം, കള്ളക്കടത്ത്, ബലാത്സംഗം, മോഷണം തുടങ്ങി ഗുരുതരമായ ഏത് കുറ്റത്തിനും ഈ ശിക്ഷാനടപടിയെടുക്കാം. 15 വർഷം മുതൽ മുകളിലോട്ട് എത്ര കാലയളവ് വരേയും ശിക്ഷ നടപ്പാക്കാം. ചില രാജ്യങ്ങളിൽ ഇത് 5 വർഷം മുതലാകാം.
 
എല്ലാ രാജ്യങ്ങളിലും ഈ ശിക്ഷാനടപടി ഇല്ല. ഇന്ത്യയിൽ ഈ ശിക്ഷ നടത്തിവരുന്നു. 1884-ൽ പോർച്യുഗലാണ് നിയമിത്തിൽ ഇങ്ങനെ ഒരു ശിക്ഷാനടപടി ആദ്യമായി കൊണ്ടുവന്നത്. ജീവപര്യന്തമാണ് ശിക്ഷയെങ്കിലും അനുവദിച്ച കാലയളവിനു ശേഷം പരോളിനപേക്ഷിക്കാൻ പല രാജ്യങ്ങളിലും ചട്ടങ്ങൾ അനുവദിക്കുന്നുണ്ട്.
 
== രാജ്യങ്ങളിലെ പട്ടിക ==
"https://ml.wikipedia.org/wiki/ജീവപര്യന്തം_തടവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്