"ലോഹനാശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കോമൺസ് ചിത്രം
No edit summary
വരി 1:
{{Prettyurl|Corrosion}}
[[പ്രമാണം:RustChain.JPG | thumb | 400px | right | ലോഹനാശനം മൂലം തുരുമ്പെടുത്ത ചങ്ങല. നിർമ്മിക്കപ്പെടുന്ന ഇരുമ്പിന്റെ നല്ലൊരു ഭാഗവും തുരുമ്പ് പിടിച്ച് നഷ്ടപ്പെടുന്നുണ്ട്.]]
ഒരു [[ലോഹം]] അതിന്റെ ചുറ്റുപാടുമുള്ള ഏതെങ്കിലും മാധ്യവുമായുള്ളമാധ്യമവുമായുള്ള പ്രവർത്തനം മൂലം രാസമാറ്റത്തിന് വിധേയമാകുന്ന പ്രക്രിയയാണ് '''ലോഹനാശനം''' (Corrosion). [[ഇരുമ്പ്]] തുരുമ്പിക്കുന്നത് ലോഹനാശനത്തിന് ഉദാഹരണമാണ്.
 
== കാരണങ്ങൾ ==
വരി 26:
 
=== അലോഹ ആവരണം ===
ലോഹവും അന്തരീക്ഷവുമായുള്ള സമ്പർക്കം ഇല്ലാതാക്കുകയാണ് ഇവിടെ ചെയ്യുന്നത്. പെയിന്റ്, ഓയിൽ, വാർണീഷ് തുടങ്ങിയവ സാധാരയായിസാധാരണയായി ഉപയോഗിക്കുന്നു. പ്ലാസ്റ്റിക്ക് ആവരണങ്ങളും റബറൈസ്ഡ് പെയിന്റുകളും ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്.
=== ലോഹ ആവരണങ്ങൾ ===
സംരക്ഷിക്കപ്പെടേണ്ട ലോഹത്തേക്കാൾ കൂടുതൽ പ്രവർത്തന ശേഷിയുള്ള ലോഹം കൊണ്ട് പൊതിഞ്ഞും ലോഹനാശനം ചെറുക്കാം. കൂടുതൽ വിദ്യുത്ഋണതയുള്ള ലോഹമാണ് നാശനത്തിന് വിധേയമാകുക. ക്രിയാശീലത കുറഞ്ഞ ലോഹം സംരക്ഷിക്കപ്പെടുകയും ചെയ്യും. നാകത്തകിട് ഇപ്രകാരം തയ്യാറാക്കിയ ഇരുമ്പാണ്.
വരി 36:
 
[[പ്രമാണം:Anodes-on-jacket.jpg| 300px | left | thumb | അലൂമിനിയം ആനോഡായി ഉപയോഗിച്ചിരിക്കുന്നു]]
വൈദ്യുതവിശ്ലേഷണ നാശനത്തിൽ നിന്നും സംരക്ഷിക്കാൻ ഈ രീതി അവലംബിക്കുന്നു. കാഥോഡായി മാറുന്ന ലോഹത്തിന് നാശനം സംഭവിക്കുന്നില്ല. ആനോഡാണ് നാശനത്തിന് വിധേയമാകുന്നത്. സംരക്ഷിക്കപ്പെടേണ്ട ലോഹത്തെ കാഥോഡാക്കാൻ സാധിച്ചാൽ അതിനെ സംരക്ഷിക്കാൻ കഴിയും. ഇരുമ്പുമായി മഗനീഷ്യമോമഗ്നീഷ്യമോ സിങ്കോ സമ്പർക്കത്തിൽ വച്ചാൽ ഇരുമ്പ് കാഥോഡായി വർത്തിക്കുകയും നാശനത്തിൽ നിന്നും രക്ഷപ്പെടുകയും ചെയ്യുന്നു.
 
=== ലോഹസങ്കരങ്ങളാക്കൽ ===
"https://ml.wikipedia.org/wiki/ലോഹനാശനം" എന്ന താളിൽനിന്ന് ശേഖരിച്ചത്