"യാക്കോബ്‌ എഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലേഖനം ലിങ്ക്
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Epistle of James}}
{{പുതിയനിയമം}}
ക്രിസ്തീയബൈബിളിന്റെ ഭാഗമായ [[പുതിയനിയമം|പുതിയനിയമത്തിലെ]] സന്ദേശഗ്രന്ഥങ്ങളിൽ ഒന്നാണ് '''യാക്കോബ് എഴുതിയ ലേഖനം'''. പ്രത്യേക സഭാസമൂഹങ്ങളെയോ വ്യക്തികളെയോ ഉദ്ദേശിച്ചല്ലാതെ എഴുതപ്പെട്ട 7 [[കാതോലിക ലേഖനങ്ങൾ|കാതോലിക ലേഖനങ്ങളിൽ]] ഒന്നാണിത്. "യേശുക്രിസ്തുവിന്റേയും ദൈവത്തിന്റേയും ദാസനായ യാക്കോബ്" എന്ന് തുടക്കത്തിൽ സ്വയം പരിചയപ്പെടുത്തുന്ന ലേഖകൻ ആരെന്നു വ്യക്തമല്ല. യേശുവിന്റെ സഹോദരനും "നീതിമാനായ യാക്കോബ്"(James the Just) എന്ന അപരനാമമുള്ളവനുമായി [[യെരുശലേം|യെരുശലേമിലെ]] ആദിമസഭയിൽ നേതാവായിരുന്ന യാക്കോബിന്റെ രചനയായി ഇതിനെ ക്രിസ്തീയ പാരമ്പര്യം കണക്കാക്കുന്നു. വിശ്വാസത്തിലൂടെയുള്ള നീതീകരണത്തെക്കുറിച്ചുള്ള [[പൗലോസ് അപ്പസ്തോലൻ|പൗലോസിന്റെ]] ലേഖനങ്ങളിലെ നിലപാടിൽ നിന്നു ഭിന്നമായി സൽപ്രവർത്തികളുടെ പ്രാധാന്യത്തിന് ഊന്നൽ കൊടുക്കുന്ന ഒരു രചനയായി ഇതിനെ വീക്ഷിക്കുന്നവരുണ്ട്.<ref name = "petty">ദാനിയേൽ ഡബ്ലിയൂ പെറ്റി, [http://www.lessonsonline.info/LutherandJames.htm യാക്കോബിന്റെ ലേഖനത്തെക്കുറിച്ചുള്ള ലൂഥറുടെ നിലപാട്]]</ref>
"https://ml.wikipedia.org/wiki/യാക്കോബ്‌_എഴുതിയ_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്