"റായ് ലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Nicolas 007 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള �
വരി 1:
{{prettyurl|Lakshmi Rai}}
{{Infobox actor
| name = ലക്ഷ്‌മി ലക്ഷ്മി റായ്റായ്‌
| image = Laxmi Rai.jpg
| imagesize =155x300px
| caption =ഒരു അവാർഡ്‌ദാന ചടങ്ങിൽ ലക്ഷ്മിയുടെലക്ഷ്‌മിയുടെ നൃത്ത വിരുന്ന്
| birthname =
| birthdate = {{birth date and age|1989|5|5}}
വരി 16:
| occupation = ചലച്ചിത്ര അഭിനേത്രി
}}
'''ലക്ഷ്മിലക്ഷ്‌മി റായ്റായ്‌''' കർണാടകത്തിലെ ബൽഗാമിൽ നിന്നുള്ള ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയും പരസ്യമോഡലുമാണ്. [[മലയാളം|മലയാള]]-തമിഴ് ചലച്ചിത്രരംഗത്ത് കൂടുതൽ സജീവം.
 
==ചലച്ചിത്ര ജീവിതം==
ചലച്ചിത്രരംഗത്ത് എത്തുന്നതിനുമുമ്പ് പരസ്യ ചിത്രങ്ങളിലെ മോഡലായിരുന്നു ലക്ഷ്മിലക്ഷ്‌മി റായ്. നിരവധി ടെലിവിഷൻ പരസ്യങ്ങളിൽ മോഡലായി. സിലിക്കൺ ഫൂട്ട്‌വെയർ, ജോസ്കോ ജ്വല്ലേഴ്സ്, ഇമ്മാനുവൽ സിൽക്സ് എന്നിവയുടെ പരസ്യങ്ങളിൽ മോഡലയി റായ് പ്രത്യക്ഷപ്പെട്ടു. 2005 ൽ തമിഴിലെ കർക കസദര എന്ന ചിത്രത്തിലൂടെയാണ് കന്നിയഭിനയം. പിന്നീട് ധർമപുരി, നെഞ്ചൈ തൊടു തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഇവയൊന്നും വേണ്ടത്ര വിജയംവരിച്ച ചിത്രങ്ങളായിരുന്നില്ല. 2008 ൽ പുറത്തിറങ്ങിയ അണ്ണൻ തമ്പി, [[ടു ഹരിഹർ നഗർ]] (2009), [[ചട്ടമ്പിനാട്]], [[ഇവിടം സ്വർഗ്ഗമാണ്]] (2009) എന്നീ ചിത്രങ്ങളിലൂടെ മലയാള ചലച്ചിത്രരംഗത്തെ ഒന്നാംനിര നായികയായി ചുവടുറപ്പിച്ചു.
 
അണ്ണൻതമ്പി, ചട്ടമ്പിനാട്‌ തുടങ്ങിയ ചിത്രങ്ങളിൽ [[മമ്മൂട്ടി]]യോടൊപ്പം അഭിനയിച്ച ലക്ഷ്മിലക്ഷ്‌മി മോഹൻലാലിനൊപ്പം റോക്ക്‌ ആൻഡ്‌ റോൾ എന്ന ചിത്രത്തിൽ അഭിനയിച്ചു. ജോഷിയുടെ ക്രിസ്‌ത്യൻബ്രദേഴ്‌സ്‌, റോഷൻ ആൻഡ്രൂസിന്റെ [[കാസനോവ]], സഞ്‌ജീവ്‌ ശിവന്റെ യോദ്ധ-2 എന്നീ ചിത്രങ്ങളാണ് പുതുതായി പുറത്തിറങ്ങാനുള്ള ലക്ഷ്മി റായിയുടെ ചിത്രങ്ങൾ. മൂന്നു ചിത്രങ്ങളിലും [[മോഹൻലാൽ|മോഹൻലാലാണ്]] നായകൻ.
 
== ലക്ഷ്മിലക്ഷ്‌മി റായിയുടെ മലയാള ചിത്രങ്ങൾ ==
{| class="wikitable"
|-
വരി 83:
|2011
|യോദ്ധ 2
|
|
|-
|2011
|അറബിയും ഒട്ടകവും പി. മാധവൻ നായരും<ref>http://blivenews.com/entertainment/1031-arabeem-ottakavum-p-madhavan-nairum-priyan-mohanlal-film</ref>
|
|
"https://ml.wikipedia.org/wiki/റായ്_ലക്ഷ്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്