"എ.ജെ. ജോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നിലവിലുണ്ടായിരുന്ന തിരിച്ചുവിടൽ താളിലേക്ക് തലക്കെട്ടു മാറ്റം: എ.ജെ. ജോൺ >>> എ. ജെ. ജോൺ: rv to correct spa...
(ചെ.)No edit summary
വരി 1:
{{prettyurl|A. J. John, Anaparambil}}
#തിരിച്ചുവിടുക [[എ. ജെ. ജോൺ]]
മുഖ്യമന്ത്രി, ഗവർണർ, [[വക്കീൽ|അഭിഭാഷകൻ]], എന്ന നിലകളിൽ പ്രസിദ്ധനായ വ്യക്തിയാണ്‌ '''എ.ജെ. ജോൺ'''. 1893 ജൂലൈ 18ന് [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[തലയോലപ്പറമ്പ്|തലയോലപ്പറമ്പിൽ]] ജനിച്ചു. ബി.എ., എൽ.എൽ.ബി. പാസായി. [[തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്|തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ]] നേതാവായ അദ്ദേഹം 1948-ൽ [[തിരുവിതാംകൂർ നിയമസഭ|തിരുവിതാംകൂർ നിയമസഭയിൽ]] സ്പീക്കറായി. 1952-ൽ മുഖ്യമന്ത്രിയായി. 1956ൽ [[മദ്രാസ്]] ഗവർണർ. 1957 ഒക്ടോബർ 1ന് മരിച്ചു.
 
== അവലംബം ==
* [http://cs.nyu.edu/kandathi/a_j_john.html A. J. John, Anaparambil]
* കേരളവിജ്ഞാനകോശം 1988
{{Lifetime|1893|1957|ജൂലൈ 18|ഒക്ടോബർ 1|ജോ}}
{{അപൂർണ്ണ ജീവചരിത്രം|A J John}}
 
[[വർഗ്ഗം:രാഷ്ട്രീയം]]
[[വർഗ്ഗം:ജീവചരിത്രം]]
 
[[en:A. J. John, Anaparambil]]
"https://ml.wikipedia.org/wiki/എ.ജെ._ജോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്