"തമ്പാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

262 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
{{Thiruvananthapuram-geo-stub}}
(ചെ.) ({{Thiruvananthapuram-geo-stub}})
|other_name =
|skyline = Tvmcentral.jpg
|skyline_caption = [[തിരുവനന്തപുരം സെൻട്രൽ|തിരുവനന്തപുരം സെൻട്രൽ റയിൽവേ സ്റ്റേഷൻ]]
|മഹാ നഗരം = [[തിരുവനന്തപുരം നഗരം|തിരുവനന്തപുരം]]
|ജില്ല = [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം]]
|website=
}}
'''തമ്പാനൂർ''' [[തിരുവനന്തപുരം|തിരുവനന്തപുരം നഗരത്തിലെ]] വാണിജ്യ പ്രാധാന്യമുള്ള ഒരു സ്ഥലമാണ്. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനായ [[തിരുവനന്തപുരം സെൻട്രൽ|തിരുവനന്തപുരം സെൻട്രൽ റയിൽവേ സ്റ്റേഷൻ]] ഇവിടെയാണ്. റെയിൽവേ സ്റ്റേഷൻ, റെയിൽവേ തപാൽ സേവന (RMS) കാര്യാലയം, കെ.എസ്. ആർ ടി സി സെൻട്രൽ ബസ് സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി മുഖ്യ കാര്യാലയം എന്നിവ ഇവിടെയാണ്. നിരവധി സിനിമാ തിയറ്ററുകളും സർക്കാർ സ്ഥാപനങ്ങളും ഹോട്ടലുകളും സത്രങ്ങളും ഇവിടെയുണ്ട്. തദ്ദേശ ഭരണം നടത്തുന്നതു തിരുവനന്തപുരം നഗരസഭയാണ്.
[[en:Thampanoor]]
 
{{Thiruvananthapuram-geo-stub}}
{{അപൂർണ്ണം}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/910302" എന്ന താളിൽനിന്ന് ശേഖരിച്ചത്