"പോഡ്കാസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.5.1) (യന്ത്രം പുതുക്കുന്നു: be-x-old:Падкастынг |
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു |
||
വരി 1:
{{prettyurl|Podcast}}
ലക്കങ്ങളായി ഇന്റ്ർനെറ്റിലൂടെ ലഭ്യമാക്കപ്പെടുന്ന [[എംപി3|ഓഡിയോ വീഡിയോ ഫയലുകളുടെ]] പരമ്പരയാണ് '''പോഡ്കാസ്റ്റ്'''. ആശയപ്രചരണം, വിദൂരവിദ്യാഭ്യാസം, വിനോദം തുടങ്ങിയ പല രംഗങ്ങളിലും പോഡ്കാസ്റ്റിംഗ് വ്യാപകമായി കഴിഞ്ഞിരിക്കുന്നു. വീഡിയോ പോഡ്കാസ്റ്റുകളെ വോഡ്കാസ്റ്റ് എന്നും പറയാറുണ്ട്. [[ഐപോഡ്]] എന്നതിലെ പോഡും, പ്രക്ഷേപണം എന്നർത്ഥമുള്ള ബ്രോഡ്കാസ്റ്റ് (broadcast) എന്ന പദത്തിലെ കാസ്റ്റും ചേർന്നാണ് പോഡ്കാസ്റ്റ് എന്ന പദമുൽഭവിച്ചതെങ്കിലും
പോഡ്കാസ്റ്റുകൾ ശ്രവിക്കാൻ ഐപോഡുകളോ, mp3 പ്ലേയർ പോലുമോ വേണമെന്നില്ല. ഏതൊരു കമ്പ്യൂട്ടറിലും, പല [[മൊബൈൽ ഫോൺ|മൊബൈൽ ഫോണുകളിലും]] പോഡ്കാസ്റ്റുകൾ കേൾക്കാവുന്നതാണ്.
|