"ഓർണിതോപ്റ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|ornithopter}}
[[Image:Skybird.gif|thumb|250px|right|Sean Kinkade, 1998]]
[[പക്ഷി|പക്ഷികളെ]]കളെ പോലെ [[ചിറക്|ചിറകുകള്‍]] തുടര്‍ച്ചയായി അടിച്ച് പറക്കുന്ന [[ആകാശനൗക|ആകാശനൗകകളാണ്]] '''ഓര്‍ണിതോപ്റ്ററുകള്‍'''.
 
[[പക്ഷി|പക്ഷികള്‍]],[[വവ്വാല്‍|വവ്വാലുകള്‍]],[[ഷഡ്‌പദം|ഷഡ്‌പദങ്ങള്‍]] എന്നിവ ചിറകടിക്കുന്ന രീതി അനുകരിച്ചാണ് ഓര്‍ണിതോപ്റ്ററുകള്‍ രൂപകല്പന ചെയ്യുന്നത്.അതിനാല്‍ തന്നെ ഇത്തരം ജീവികളുടെ ശരീരഘടനയാണ് ഓര്‍ണിതോപ്റ്റര്‍ രൂപകല്പനകളില്‍ സ്വീകരിക്കുന്നത്.ഇത്തരം വാഹങ്ങള്‍ സാധരണയായി ഉപയോഗത്തിലില്ലെങ്കിലും ധാരാളം പരീക്ഷണങ്ങള്‍ ഈ മേഖലയില്‍ നടക്കുന്നു.മനുഷ്യര്‍ക്ക് സഞ്ചരിക്കാവുന്ന ഓര്‍‌ണിതോപ്റ്ററുകളില്‍ വിജയകരങ്ങളായ പല പരീക്ഷണങ്ങളും നടന്നിട്ടുണ്ട്.
"https://ml.wikipedia.org/wiki/ഓർണിതോപ്റ്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്