"ഇന്ത്യയിലെ പതിനഞ്ചാം കാനേഷുമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
ഇപ്പോൾ ,120 കോടിയിലധികം ഉള്ള ഇന്ത്യാക്കാരുടെ വിവരങ്ങൾ, 25 ലക്ഷത്തിലധികം ഉദ്യോഗസ്ഥർ ചേർന്ന് കണക്കാക്കുമെന്നാണ്‌ അനുമാനം. ഇതിന്റെ ചെലവ് ഏകദേശം 2209 കോടി രൂപയാകുമെന്ന് കണക്കാക്കപ്പെടുന്നു. ഈ കണക്കെടുപ്പിൽ വയസ്സ്, ലിംഗം, ജനനതിയതി, മൊബൈൽ ഫോണുകളുടെ ഉടമസ്ഥത, കമ്പ്യൂട്ടർ, ഇന്റർനെറ്റ് എന്നിവയുടെ ഉടമസ്ഥത എന്നീ വിവരങ്ങൾ കൂടി ശേഖരിക്കുന്നുണ്ട്. ജാതി മുതലായ വിവരങ്ങൾ ശേഖരിക്കണമെന്നു നേരത്തെ ഉദ്ദേശിച്ചിരുന്നില്ല. എന്നാൽ, [[ലാലു പ്രസാദ് യാദവ്‌ ]], [[ശരദ് യാദവ്]], [[മുലായം സിംഗ്]] എന്നീ പ്രമുഖരുടെയും, [[ഭാരതീയ ജനതാ പാർട്ടി]], [[അകാലി ദൾ]] , [[ശിവസേന]] , [[അണ്ണാ ദ്രാവിഡാ മുന്നേറ്റ കഴകം]] എന്നീ പ്രതിപക്ഷ പാർട്ടികളുടെയും സമ്മർദത്തിന്‌ വഴങ്ങി ജാതി വിവരങ്ങൾ കൂടി ഇപ്പോൾ ശേഖരിക്കുന്നു.
 
1931 ല്, ഇന്ത്യയിൽ ബ്രിട്ടിഷുകാർ കാനേഷുമാരിയിൽ ജാതി വിവരങ്ങൾ അവസാനമായി ശേഖരിച്ചിരുന്നു. 1968 ല് സ്വതന്ത്ര ഇന്ത്യയിൽ, ഈ. എം. ശങ്കരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലെ കമ്മ്യൂണിസ്റ്റ്‌ ഗവണ്മെന്റ് ഭരണ കാലത്ത്, കേരളത്തിൽ , ജാതി ഉൾപ്പെടെ ഉള്ള പിന്നോക്കാവസ്ഥ വിലയിരുത്തുന്നതിന് സാമൂഹ്യ-സാമ്പത്തിക കണക്കെടുപ്പ് നടത്തി. ഫലങ്ങൾ, 1971 ല് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി.<ref>Ghttp://www.Otimesonline.K 1971: Appendix XVIIIco.uk/tol/news/world/asia/article7122236.ece</ref>
. 1968 ല് സ്വതന്ത്ര ഇന്ത്യയിൽ, ഈ. എം. ശങ്കരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലെ കമ്മ്യൂണിസ്റ്റ്‌ ഗവണ്മെന്റ് ഭരണ കാലത്ത്, കേരളത്തിൽ , ജാതി ഉൾപ്പെടെ ഉള്ള പിന്നോക്കാവസ്ഥ വിലയിരുത്തുന്നതിന് സാമൂഹ്യ-സാമ്പത്തിക കണക്കെടുപ്പ് നടത്തി. ഫലങ്ങൾ, 1971 ല് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി.<ref>G.O.K 1971: Appendix XVIII</ref>
.
==കാനേഷുമാരി 2011 ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/909289" എന്ന താളിൽനിന്ന് ശേഖരിച്ചത്