"മൊണാക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 56:
|calling_code = 377
}}
'''മൊണാക്കോ'''''([[Monégasque language|Monégasque]]: Principatu de Múnegu; [[Occitan language|Occitan]]: Principat de Mónegue; [[French language|French]]: Principauté de Monaco)'' പടിഞ്ഞാറൻ യൂറോപ്പിലെ ഒരു ചെറിയ രാജ്യമാണ്. [[ഫ്രാൻസ്|ഫ്രാൻസും]] [[മെഡിറ്ററേനിയൻ| മെഡിറ്ററേനിയനും]] ആണ് അതിരുകൾ. ഏകധിപത്യമാണ് നിലവിലുള്ളത്. ആൽബർട്ട് രണ്ടാമൻ രാജകുമാരനാണ് ഭരണാധികാരി. സ്വതന്ത്രരാജ്യമാണെങ്കിലും പ്രതിരോധച്ചുമതല ഫ്രാൻസിനാണ്.
 
ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണ് ഇത്. കടൽത്തീരം ഉള്ള രാജ്യങ്ങളിൽ ഏറ്റവും കുറച്ച് കടൽത്തീരം ഉള്ളത് മൊണാക്കോയ്ക്കാണ്. ആകെ 3 കി.മീ. ആണ് മൊണാക്കോയുടെ കടൽത്തീരം.
"https://ml.wikipedia.org/wiki/മൊണാക്കോ" എന്ന താളിൽനിന്ന് ശേഖരിച്ചത്