"ക്രിസ്റ്റീനാ അഗീലെറാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
 
സംഗീതത്തിനും അഭിനയത്തിനും പുറമേ ജീവകാരുണ്യപ്രവർത്തനങ്ങളിലും ക്രിസ്റ്റീനാ അഗീലെറാ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 2010-ൽ 'ബർലെസ്ക്' എന്ന ചലച്ചിത്രത്തിലൂടെ മികച്ച ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡിനു നാമനിർദ്ദേശം ചെയ്യപ്പെടുകയുണ്ടായി. നാലു [[ഗ്രാമി പുരസ്കാരം|ഗ്രാമി അവാർഡുകൾ]] ഒരു ലാറ്റിൻ ഗ്രാമി അവാർഡ് എന്നിവയടക്കം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. റോളിംഗ് സ്റ്റോൺ ദ്വൈവാരികയുടെ എക്കാലത്തെയും മികച്ച 100 ഗായകരുടെ പട്ടികയിൽ 58 ആണ് ക്രിസ്റ്റീനയുടെ സ്ഥാനം. പട്ടികയിൽ 30 വയസ്സിൽ താഴെയുള്ള ഏക വ്യക്തിയും ക്രിസ്റ്റീന തന്നെ. 50 മില്യൺ റെക്കോർഡുകൾ ലോകവ്യാപകമായി വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.
 
== പുറത്തേക്കുള്ള കണ്ണികൾ ==
* [http://www.christinaaguilera.com/ ChristinaAguilera.com] — ക്രിസ്റ്റീനാ അഗീലെറാ ഔദ്യോഗിക വെബ്സൈറ്റ്
* {{IMDB name|4694}}
 
[[വർഗ്ഗം:അമേരിക്കൻ പോപ്പ് ഗായകർ]]
 
"https://ml.wikipedia.org/wiki/ക്രിസ്റ്റീനാ_അഗീലെറാ" എന്ന താളിൽനിന്ന് ശേഖരിച്ചത്