"തൃത്താല മഹാ ശിവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 'കേരളത്തിലെ [[പാലക്കാട് ജില്ല|പാലക്കാട് ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 6:
പാലക്കാട് ജില്ലയിലെ തൃത്താലയിലെ ശിവക്ഷേത്രം പെരുമ കൊണ്ട് ആഗോള പ്രശസ്തി നേടിയതാണ്. പരശുരാമ പ്രാതിഷ്ഠിതമെന്നു പറയപ്പെടുംപോഴും കൂടുതൽ വിശ്വാസ്യമായ പ്രചാരത്തിലുള്ള ക്ഷേത്രോത്പത്തി സംബന്ധമായ ഐതിഹ്യം ഇപ്രകാരമാണ്. [[മേഴത്തോൾ അഗ്നിഹോത്രി|മേഴത്തോൾ അഗ്നിഹോത്രിയുടെ]] കുട്ടിക്കാലം. ഒരിക്കൽ അദ്ദേഹം കുളിക്കാനായി [[ഭാരതപ്പുഴ|ഭാരതപ്പുഴയിലേക്ക്]] പോകുകയും, തന്റെ കയ്യിൽ എണ്ണ നിറച്ച ഒരു കിണ്ണമുണ്ടായിരുന്നു. എണ്ണതേച്ചു കഴിഞ്ഞപ്പോൾ കിണ്ണത്തിൽ നനഞ്ഞ മണ്ണു വച്ച് ശിവലിംഗമുണ്ടാക്കുകയും പിന്നീട് അത് കരക്കു വച്ച് പുഴയിൽ കുളിക്കാനിറങ്ങി. കുളി കഴിഞ്ഞ് പോകാൻ നേരം മേഴത്തോൾ കിണ്ണം എടുക്കാൻ ശ്രമിച്ചുവെങ്കിലും ഉയർത്താൻ കഴിഞ്ഞില്ല. അതിൽ വന്ന ശിവചൈതന്യം അദ്ദേഹം മനസ്സിലാക്കുകയും പിന്നീട് അവിടെ ശിവക്ഷേത്രം നിർമ്മിക്കുകയും ചെയ്തു വത്രേ. താലത്തിലപ്പൻ എന്നായിരുന്നുവത്രേ ക്ഷേത്രേശന്റെ ആദ്യത്തെ പേര്. പിന്നീട് ആ പേരു ലോപിച്ച് തൃത്താലയപ്പൻ എന്നാവുകയും, ആ ദേശം തൃത്താല എന്നറിയപ്പെടുകയും ചെയ്തു.
 
== ക്ഷേത്ര നിർമ്മാണം ==
ക്ഷേത്രത്തിലെ വിഗ്രഹം ഉറപ്പിച്ചിരിക്കുന്ന പ്രതലം മണല് കൂട്ടിയതിനു സമാനമായാണ് ഇരിക്കുന്നത്. ധനുശ്രീകോവിലും മാസത്തിലെശിവലിംഗവും തൃത്താലസാമാന്യം ഉത്സവം കേളികേട്ടതാണ്വലുതാണ്. പത്തു ദിവസം നീളുന്ന ഉത്സവത്തിലെ മുഖ്യമായവ തിരുവാതിരയുംദേവദർശനം ആറാട്ടുമാണ്കിഴക്കോട്ടാണ്.
 
== പൂജാവിധികൾ ==
തൃശൂരില് നിന്നും കുന്നങ്കുളം വഴി എടപ്പാളിലേക്ക് ബസുണ്ട്. അവിടെ ഇറങ്ങി തൃത്താല വഴി പട്ടാന്പി ബസില് കയറിയാല് തൃത്താല സ്റ്റോപ്പിലിറങ്ങാം. ഇവിടെ നിന്നും കിഴക്കു മാറി ഭാരതപ്പുഴയുടെ കരയിലാണ് ക്ഷേത്രം. ശ്രീ കോവിലും ശിവലിംഗവും സാമാന്യം വലുതാണ്. ദേവ ദര്ശനം കിഴക്കോട്ടാണ്. മഹാക്ഷേത്രത്തിന്റെ ഗാംഭീര്യമുള്ള ഇവിടെ മുന്പ് അഞ്ചു പൂജയുണ്ടായിരുന്നു. നിലവില് മൂന്നു പൂജകളാണുള്ളത്.
എല്ലാ മഹാക്ഷേത്രത്തിലുള്ളതു പോലെ ഇവിടെയും അഞ്ചു പൂജകളായിരുന്നു പണ്ട് നിത്യേന പതിവുണ്ടായിരുന്നത്. പക്ഷേ കാലാന്തരത്തിലുണ്ടായ മാറ്റത്തിൽ അതു നിന്നുപോകുകയും ഇപ്പോൾ നിത്യേന മൂന്നു പൂജകൾ പതിവുമുണ്ട്.
 
== ഉപദേവന്മാർ ==
ക്ഷേത്രത്തിലെ ഉപദേവതകള് വിഷ്ണു, ശ്രീകൃഷ്ണന്, ഗണപതി, അയ്യപ്പന്, ഭഗവതി എന്നിവരാണ്. വിഷ്ണുവിനു പ്രത്യേകം ശ്രീകോവിലുണ്ട്. ക്ഷേത്ര നട തെക്കു കിഴക്കേ കോണിലേക്കാണ്.
* മഹാവിഷ്ണു
* ശ്രീകൃഷ്ണൻ
* ഗണപതി
* അയ്യപ്പൻ
* ഭഗവതി
 
മഹാവിഷ്ണുവിനെ പ്രത്യേകം ശ്രീകോവിലിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. തെക്കു-കിഴക്കേ കോണിലാണ് വിഷ്ണുക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.
 
== വിശേഷ ദിവസങ്ങൾ ==
 
=== തിരുവുത്സവം ===
ധനു മാസത്തിലെ തൃത്താല ഉത്സവം കേൾവികേട്ടതാണ്. പത്തു ദിവസം നീളുന്ന ഉത്സവത്തിലെ മുഖ്യമായ വിശേഷ ദിവസങ്ങൾ തിരുവാതിരയും ആറാട്ടുമാണ്.
 
== ക്ഷേത്രത്തിൽ എത്തിചേരാൻ ==
[[തൃശ്ശൂർ|തൃശ്ശൂരിൽ]] നിന്നും [[കുന്നംകുളം]] വഴി എടപ്പാളിലേക്കുള്ള വഴി തൃത്താല - പട്ടാമ്പി റൂട്ടിൽ തൃത്താല സ്റ്റോപ്പിലിറങ്ങിയാൽ ക്ഷേത്രത്തിൽ എത്തിചേരാം. ഇവിടെ തൃത്താലയിൽ അല്പം കിഴക്കു മാറി ഭാരതപ്പുഴയുടെ കരയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
 
==ക്ഷേത്ര നിർമ്മാണം==
"https://ml.wikipedia.org/wiki/തൃത്താല_മഹാ_ശിവക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്