"ലാബ്രഡോർ റിട്രീവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{prettyurl|Labrador Retriever}}
{{Infobox നായജനുസ്സ്
[[image:Yellow labrador retr.JPG|right|thumb|250px|ലാബ്രഡോർ റിട്രീവർ]]
| akcgroup = Sporting
| akcstd = http://www.akc.org/breeds/labrador_retriever/index.cfm
| ankcgroup = Group 3 (Gun dogs)
| ankcstd = http://www.ankc.org.au/home/breeds_details.asp?bid=18
| ckcgroup = Group 1 — Sporting Dogs
| ckcstd = http://www.canadasguidetodogs.com/labrador/labarticle2.htm
| country = Originated NewFoundland;<br/>developed as a breed in the UK
| fcigroup = 8
| fcisection = 1
| fcinum = 122
| fcistd = http://www.google.com/search?q=cache:8Y8C0S0Tb0cJ:www.fci.be/uploaded_files/122gb99_en.doc+site:www.fci.be+%22122+/+29.+01.+1999+%22&hl=en&ie=UTF-8
| image = Yellow labrador retr.JPG
| image_caption = ലാബ്രഡോർ റിട്രീവർ| kcukgroup = Gun dog
| kcukstd = http://www.thekennelclub.org.uk/item/109
[[image:Yellow| labradorname = retr.JPG|right|thumb|250px|ലാബ്രഡോർ റിട്രീവർ]]
| nickname = ലാബ്<br>ലാബ്രഡോർ
| nzkcgroup = Gun dog
| nzkcstd = http://www.nzkc.org.nz/br324.html
| ukcgroup = Gun Dog
| ukcstd = http://www.ukcdogs.com/WebSite.nsf/Breeds/LabradorRetriever
| maleweight = {{convert|27|-|60|kg|lb|abbr=on}}
| femaleweight = {{convert|25|-|42|kg|lb|abbr=on}}
| maleheight = {{convert|56|-|63|cm|in|abbr=on}}
| femaleheight = {{convert|54|-|60|cm|in|abbr=on}}
| coat = Smooth, short and dense straight hair
| colour = Black, chocolate, or yellow (cream or gold)
| litter_size = 7–12 pups
| life_span = 10–12 years <ref name="Fogle, Bruce 2000"/>
|}}
 
റിട്രീവർ ഇനങ്ങളിൽ പെടുന്ന ഒരു വേട്ടനായയാണ് ലാബ്രഡോർ റിട്രീവർ.(ഇവയ്ക്ക് ലാബ്രഡോർ, എന്നും ലാബ് എന്നും വിളിപ്പേരുണ്ട് ‍) റിട്രീവർ എന്നാൽ 'കണ്ടെത്തുന്ന' എന്ന അർത്ഥം ഈ [[നായ|നായകൾ]] അന്വർത്ഥമാക്കുന്നു. [[കാനഡ|കാനഡയിൽ]] നിന്നുള്ള നായയാണ് ഈ ഇനം. ഏറ്റവും കൂടുതാലായി വളർത്തുന്ന നായ എന്ന ഖ്യാതിയും ഈ നായകൾക്കുണ്ട്. ([[കാനഡ|കാനഡയിലും]] [[അമേരിക്ക|അമേരിക്കയിലും]] രജിസ്റ്റർ ചെയ്തിരിക്കുന്ന കണക്കു പ്രകാരം <ref>http://www.akc.org/reg/dogreg_stats.cfm AKC നായ രെജിസ്ടേഷൻ കണക്കുകൾ</ref>) [[യു. കെ]] യിലും ഈ ഇനം തന്നെയാണ് മുന്നിൽ <ref>http://www.thekennelclub.org.uk/item/887 ദി കെന്നൽ ക്ലബിൽ രെജിസ്ടർ ചെയ്ത, 2006 ലെ മുന്തിയ 20 ജാതികൾ </ref> . സഹായിക്കുന്നതിനു വേണ്ടി പരിശീലിപ്പിച്ചെടുക്കുന്ന നായകൾ എന്നും ഈ ഇനത്തിന് വിശേഷണമുണ്ട്. ഈ (പത്യേക സവിശേഷതകൾ ഉള്ളതുകൊണ്ട് പോലീസും മറ്റ് ബോബ് സ്ക്വാഡുകളും ഈ നായകളുടെ സേവനം തേടുന്നു. ഈ നായകൾ നീന്തുവാനും കളിക്കുവാനും ഫ്രിസ്ബി പിടിച്ചു കളിക്കുവാനും ഇഷ്ടപ്പെടുന്നു. കുട്ടികളുമായി വളരെ ഇണങ്ങുന്ന ഇനമാണ് ഇത്. ചർമ്മബന്ധിതമായ വിരലുകളോടുകൂടിയ പാദങ്ങൾ ഇവയെ ജലത്തിൽ അനായാസം നീന്താൻ സഹായിക്കുന്നു.
 
"https://ml.wikipedia.org/wiki/ലാബ്രഡോർ_റിട്രീവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്