"തൊട്ടുകൂടായ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
No edit summary
വരി 2:
 
== ചരിത്രം ==
ഇന്ത്യയിൽ [[വേദങ്ങൾ|വേദകാലത്തു]] തന്നെ തുടങ്ങിയ [[ജാതിവ്യവസ്ഥ|ജാതിവ്യവസ്ഥയുടെ]] ഉപോൽ‌പന്നമായാണ് തൊട്ടുകൂടായ്മയെ വിലയിരുത്തുന്നത്. ക്രിസ്തുവർഷം ആദ്യനൂറ്റാണ്ടോടെയാണ് ജാതി വ്യവസ്ഥ പൂർണമായും നിലവിൽ വരുന്നത്.{{fact}} അധിനിവേശ [[ആര്യന്മാർ|ആര്യൻ‌മാരിലെ]] ഏറ്റവും ദരിദ്രരും [[ദ്രാവിഡർ|ദ്രാവിഡരും]] ഉൾപ്പെടുന്ന [[ശൂദ്രർ|ശൂദ്രരാ‍യിരുന്നു]] ജാതി ചങ്ങലയുടെ ഏറ്റവും ഒടുവിലെ കണ്ണി. [[ചണ്ഡാളർ|ചണ്ഡാളരെപ്പോലുള്ള]] വിഭാഗങ്ങൾ ജാതിവ്യവസ്ഥക്കു പുറത്തായിരുന്നു. ശൂദ്രർക്ക് മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവാദമുണ്ടായിര്രുന്നില്ല. [[പൂജ]] നടത്താനും [[വേദം]] കേൾ‌ക്കാനുമുള്ള അവകാശവും ശൂദ്രർക്കുണ്ടായിരുന്നില്ല. ജാതിവ്യവസ്ഥക്കു പുറത്തായിരുന്ന വിഭാഗത്തിന് നഗരത്തിൽ താമസിക്കാനോ പൊതുവഴിയിലൂടെ നടക്കൻ പോലുമോ ഉള്ള് അവകാശം ഉണ്ടായിരുന്നില്ല.നമ്മബ്
 
{{Stub|Untouchability}}
"https://ml.wikipedia.org/wiki/തൊട്ടുകൂടായ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്