"ലാബ്രഡോർ റിട്രീവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

332 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
[[പ്രമാണം:[[പ്രമാണം:ഉദാഹരണം.jpg]][[പ്രമാണം:ഉദാഹരണം.jpg]]]]{{prettyurl|Labrador Retriever}}
[[image:Yellow labrador retr.JPG|right|thumb|250px|ലാബ്രഡോർ റിട്രീവർ]]
റിട്രീവർ ഇനങ്ങളിൽ പെടുന്ന ഒരു വേട്ടനായയാണ് ലാബ്രഡോർ റിട്രീവർ.(ഇവയ്ക്ക് ലാബ്രഡോർ, എന്നും ലാബ് എന്നും വിളിപ്പേരുണ്ട് ‍) റിട്രീവർ എന്നാൽ 'കണ്ടെത്തുന്ന' എന്ന അർത്ഥമാണ്.അർത്ഥം ഈ [[നായ|നായകൾ]] ഈ പേര് അന്‌വർത്ഥമാക്കുന്നുഅന്വർത്ഥമാക്കുന്നു. [[കാനഡ|കാനഡയിൽ]] നിന്നുള്ള നായയാണ് ഈ ഇനം. ഏറ്റവും കൂടുതാലായി വളർത്തുന്ന നായ എന്ന ഖ്യാതിയും ഈ നായകൾക്കുണ്ട്. ([[കാനഡ|കാനഡയിലും]] [[അമേരിക്ക|അമേരിക്കയിലും]] രജിസ്റ്റർ ചെയ്തിരിക്കുന്ന കണക്കു പ്രകാരം <ref>http://www.akc.org/reg/dogreg_stats.cfm AKC നായ രെജിസ്ടേഷൻ കണക്കുകൾ</ref>) [[യു. കെ]] യിലും ഈ ഇനം തന്നെയാണ് മുന്നിൽ <ref>http://www.thekennelclub.org.uk/item/887 ദി കെന്നൽ ക്ലബിൽ രെജിസ്ടർ ചെയ്ത, 2006 ലെ മുന്തിയ 20 ജാതികൾ </ref> . സഹയിക്കുന്നതിനുസഹായിക്കുന്നതിനു വേണ്ടി പരിശീലിപ്പിച്ചെടുക്കുന്ന പട്ടികൾനായകൾ എന്നും ഈ ഇനത്തിന് വിശേഷണമുണ്ട്. ഈ പ്രെത്യേക(പത്യേക സവിശേഷതകൾ ഉള്ളതുകൊണ്ട് പോലീസും മറ്റ് ബോബ് സ്ക്വാഡുകളും ഈ നായകളുടെ സേവനം തേടുന്നു. ഈ നയകൾനായകൾ നീന്തുവാനും കളിക്കുവാനും ഫ്രിസ്ബി പിടിച്ചു കളിക്കുവാനും ഇഷ്ടപ്പെടുന്നു. കുട്ടികളുമായി വളരെ ഇണങ്ങുന്ന ഇനമാണ് ഇത്. ചർമ്മബന്ധിതമായ വിരലുകളോടുകൂടിയ പാദങ്ങൾ ഇവയെ ജലത്തിൽ അനായാസം നീന്താൻ സഹായിക്കുന്നു.
 
== ചരിത്രം ==
| url =http://www.faqs.org/faqs/dogs-faq/service/
| accessdate = 2007-09-13 }}</ref>)
* ബുദ്ധിയുള്ള ഈ ഇനം നായ 2001-ൽ മയങ്ങിക്കിടന്ന എൻഡാൽ (Endal) എന്ന ആളിന്റെ രക്ഷാർത്ഥംരക്ഷിക്കാനായി, പരിശീലനം ഒന്നും തന്നെ ഇല്ലാതെ കാറിന്റെ അടിയിൽ നിന്ന് [[മൊബൈൽ ഫോൺ]] കണ്ടെടുക്കുകയും, കമ്പിളികൊണ്ട് പുതപ്പിക്കുകയും സഹായത്തിനായി കുരക്കുകയും, പിന്നെ അടുത്തുള്ള ഹോട്ടലിലേക്ക് സഹായത്തിനായി ഓടുകയും ചെയ്തു <ref>{{cite news
| last =Blystone
| first =Richard
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/908292" എന്ന താളിൽനിന്ന് ശേഖരിച്ചത്