"അമ്പലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
Panorama
വരി 1:
{{prettyurl|Ambalappuzha}}
[[ചിത്രം:Ampalapuzha_sri_krishna_temple.jpg|top|right|1000px|പ്രശസ്തമായ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം]]
 
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലാ ആസ്ഥാനം]] ഉൾക്കൊള്ളുന്ന താലൂക്കാണ് അമ്പലപ്പുഴ. ആകെ 13 വില്ലേജുകൾ ആണ് ഈ താലൂക്കിൽ ഉള്ളത്. [[കൃഷി]], [[മത്സ്യ ബന്ധനം]], [[കയർ വ്യവസായം]] എന്നിവയാണ് പ്രധാന തൊഴിൽ മേഖലകൾ. ചരിത്രപരമായി വളരെ പ്രാധാന്യമുള്ള ഒരു പ്രദേശമാണ് ഇത്. [[ഇൻഡ്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം|ഇൻഡ്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ]] ഈറ്റില്ലമായ ഈ പ്രദേശം ഐതിഹാസികമായ ഒട്ടേറെ സമരങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തിലെ ചുവന്ന ഏടായ [[പുന്നപ്ര വയലാർ സമരം]] നടന്ന [[പുന്നപ്ര]] അമ്പലപ്പുഴ താലൂക്കിന്റെ ഭാഗമാണ്.
 
[[അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം]] പ്രശസ്തമാണ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്.
 
{{Panorama
|image = Image:Ampalapuzha_sri_krishna_temple.jpg
|fullwidth = 3422
|fullheight = 604
[[ചിത്രം:Ampalapuzha_sri_krishna_temple.jpg|top|right|1000px|caption = പ്രശസ്തമായ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം]]
|height = 230
}}
 
{{Alappuzha-geo-stub|Ambalappuzha}}
"https://ml.wikipedia.org/wiki/അമ്പലപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്