"അതിചാലകത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
"പദാർഥത്തിന്റെ വൈദ്യുത ചാലകതയ്ക്ക്‌ നിദാനമായ ഇലക്ട്രോണുകളും, ക്രിസ്റ്റൽ ജാലികയുടെ കമ്പനങ്ങളും തമ്മിലുള്ള പ്രതിക്രിയയാണ്‌ അതിചാലകതയ്ക്കാധാരം." എന്ന്‌ ഈ സിദ്ധാന്തം പറയുന്നു.
 
ഒരു ചാലകത്തിൽ ധാരാളം സ്വതന്ത്ര ഇലക്ട്രോണുകൾ ഉണ്ട്‌. ചാലകം അതിചാലകം ആയി മാറുന്ന സമയത്ത്‌ ഇതിൽ രണ്ടെണ്ണം ചേർന്ന്‌ ഒരു ജോഡിയായി മാറുന്നു. ഇതിന്‌ കൂപ്പർ പെയറുകൾ എന്നു പറയുന്നു. ക്രിസ്റ്റൽ നിരകളുടെ കമ്പനമാണ്‌ ഇവയെ ഒന്നിച്ച്‌ നിർത്തുന്നത്‌. വിപരീത ചാർജുള്ള ഇവയെ വേർപെടുത്താൻകഴിയാത്തവിധം ഒന്നിച്ച്‌ നിൽക്കുന്നതിനാൽ ഇവയ്ക്ക്‌ സുഗമമായി വൈദ്യുതിയെ കടത്തിവിടാനാകും. പരസ്പരം കൂട്ടിയിടിച്ചാൽ പോലും ഇവ വേർപെടുന്നില്ല അതിനാൽ ഇലക്ട്രോണുകൾക്കുണ്ടാവുന്ന സഞ്ചരസഞ്ചാര തടസം പോലും ഇവയ്ക്കനുഭവപ്പെടുകയില്ല. ഇതാണ്‌ അതിചാലകതയ്ക്ക്‌ കാരണം.
 
== വെല്ലുവിളികളും പ്രതീക്ഷയും ==
"https://ml.wikipedia.org/wiki/അതിചാലകത" എന്ന താളിൽനിന്ന് ശേഖരിച്ചത്