"ഹൈരാപ്പൊലിസിലെ പപ്പിയാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Infobox Saint
|name=വിശുദ്ധ പേപ്പിയസ്
|birth_date=ക്രി.വ.70-നു മുൻപ്,
|death_date=ക്രി.വ.155-നടുത്ത്
|feast_day=22 ഫെബ്രുവരി
|venerated_in=[[റോമൻ കത്തോലിക്കാ സഭ]], പൗരസ്ത്യ കത്തോലിക്കാ സഭകൾ
|image=
|imagesize=
|caption=
|birth_place=
|death_place=സ്മിർനാ
|titles=ഹൈരാപ്പൊലിസിലെ മെത്രാൻ, രക്തസാക്ഷി, സഭാപിതാവ്
|beatified_date=
|beatified_place=
|beatified_by=
|canonized_date=ആദിമകാലത്ത്
|canonized_place=
|canonized_by=
|attributes=
|patronage=
|major_shrine=
|suppressed_date=
|issues=
}}
 
ആദ്യകാല ക്രിസ്തീയസഭയിൽ അപ്പസ്തോലിക യുഗത്തിനു തൊട്ടു പിന്നാലെ വന്ന നേതാക്കന്മാരിൽ ഒരാളും ക്രിസ്തീയലേഖകനും ആയിരുന്നു '''പേപ്പിയസ്''' (Papias of Hierapolis) (ജനനം: ക്രി.വ.70-നടുത്ത്; മരണം ക്രി.വ. 155-നടുത്ത്). [[കത്തോലിക്കാ സഭ]] അദ്ദേഹത്തെ വിശുദ്ധനായി വണങ്ങുന്നു. സഭാചരിത്രകാരനായ [[കേസറിയായിലെ യൂസീബിയസ്|യൂസീബിയസിന്റെ]] സാക്ഷ്യം പിന്തുടർന്നാൽ, ആധുനിക [[തുർക്കി|തുർക്കിയിലെ]] പാമുക്കലെയുടെ സ്ഥാനത്തുണ്ടായിരുന്ന പുരാതന ഹൈരാപ്പൊലിസിലെ [[മെത്രാൻ|മെത്രാനായിരുന്നു]] പേപ്പിയസ്. ഏഷ്യമൈനറിൽ ഫ്രിജിയായിലെ ലൈക്കസ് നദീതടത്തിലുള്ള ഹൈരാപ്പൊലിസ്, ലവുദിക്യായിൽ നിന്ന് 22 മൈൽ അകലെയും കൊളോസോസിനടുത്തും ആയിരുന്നു.
 
"https://ml.wikipedia.org/wiki/ഹൈരാപ്പൊലിസിലെ_പപ്പിയാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്