"റിയാലിറ്റി ഷോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
== റിയാലിറ്റി ഷോ കേരളത്തിൽ ==
പാശ്ചാത്യ ലോകത്തെ റിയാലിറ്റി ഷോകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മലയാളം ടി വി ചാനലുകളിൽ റിയാലിറ്റി ഷോ ഉടലെടുക്കഉന്നത്. 2006 ആരംഭിച്ച സൂപ്പർസ്റ്റാർ (അമൃത ടി വി), [[ഐഡിയ സ്റ്റാർ സിംഗർ]] ([[ഏഷ്യാനെറ്റ്]]) എന്നീ സംഗീത പരിപാടികൾ മലയാളത്തിലെ ആദ്യകാല റിയാലിറ്റി ഷോകൾ ആയി കണക്കാക്കാവുന്നതാണ്. മുൻ സംഗീത പരിപാടികളിൽ നിന്നു വ്യത്യസ്തമായി SMS വോട്ടിംഗ്,പെർഫോം ചെയ്തു കൊണ്ടുള്ള ഗാനാലാപനം,വിധികർത്താക്കളുടെ വിശദമായ വിശകലനം തുടങ്ങിയ കാര്യങ്ങൾ പരിപാടിക്ക് ജനശ്രദ്ധ നേടിക്കൊടുത്തു, ഒപ്പം വിമർശനങ്ങളും. പാട്ടിനെ തുള്ളിക്കളിയാക്കുന്നു,മത്സരാർത്ഥികളെ തേജോവധം ചെയ്യുന്നു, പ്രതിഭയേക്കളേറെ SMS വോട്ടിനെ ആശ്രയിച്ച് വിജയിയെ തിരഞ്ഞെടുക്കുന്നു,മുതലക്കണ്ണീർ പൊഴിച്ച് പ്രേക്ഷകനെ വഞ്ചിക്കുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങൾ നില നിൽക്കെ തന്നെ റിയാലിറ്റി ഷോകൾ മലയാള ടെലിവിഷൻ രംഗം കീഴടക്കി.
സത്യതിൽ റിയാലിറ്റി ഷോകളിൽ വിദ്യർതി സമുഹതെയും കാര്യമയ തൊതിൽ ബാധിചചിരികുനു.എന്നാൽ ഹാരിത വിധ്യാലയം മാംബഴം പൊലതവ നല്ലതാ.
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/റിയാലിറ്റി_ഷോ" എന്ന താളിൽനിന്ന് ശേഖരിച്ചത്