"ഹൈരാപ്പൊലിസിലെ പപ്പിയാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 18:
==വിമർശനം==
പേപ്പിയസിന്റെ ധിഷണയിൽ [[കേസറിയായിലെ യൂസീബിയസ്|യൂസീബിയസിന്]] വലിയ മതിപ്പൊന്നുമില്ലായിരുന്നു. ഐറേനിയസിനെപ്പോലുള്ളവരെ ഏറെ സ്വാധീനിച്ച തന്റെ രചന വഴി, ഭൂമിയിലെ യേശുവിന്റെ സഹസ്രാബ്ധവാഴ്ചയുടെ സുവർണ്ണയുഗം ആസന്നമാണെന്ന വിശ്വാസം പരത്തുന്നതിൽ പേപ്പിയസ് വഹിച്ച പങ്ക് [[കേസറിയായിലെ യൂസീബിയസ്|യൂസീബിയസിന്റെ]] വിമർശനത്തിനു വിഷയമായി. അപ്പസ്തോലികപാരമ്പര്യത്തിന്റെ പ്രതീകാത്മകഭാഷ മനസ്സിലാക്കാനാവാതെ അതിനെ അക്ഷരാർത്ഥത്തിലെടുത്ത അല്പബുദ്ധിയെന്നു യൂസീബിയസ് പേപ്പിയസിനെ വിളിച്ചു.<ref name = "eusebius"/>{{സൂചിക|ഖ}}യൂസീബിയസിന്റെ ഈ വിലയിരുത്തലിന്റെ പരമാർത്ഥം അറിയാൻ, പേപ്പിയസിന്റെ കൃതിയുടെ ലഭ്യമായ ശകലങ്ങൾ അപര്യാപ്തമാണ്. ഏതായാലും പേപ്പിയസ് പിന്തുടർന്ന
==കുറിപ്പുകൾ==
|